Light mode
Dark mode
കളിക്കളത്തിലും പുറത്തും പന്ത് എന്നുമൊരു പോരാളിയാണ്. സമ്മർദ്ദത്തിന് അടിമപ്പെടാത്ത മികച്ചൊരു എന്റർടൈനർ.
ഐപിഎല്ലിൽ സഞ്ജു സാംസണിന്റെ ബാറ്റിംഗ് പൊസിഷൻ കണക്കിലെടുക്കുമ്പോൾ പന്തിനെ ആദ്യ ഓപ്ഷനായി പരിഗണിക്കണം
ഗുജറാത്ത് ടൈറ്റൻസിനെതിരായ മികച്ച പ്രകടനത്തിലൂടെ താൻ അന്താരാഷ്ട്ര മാച്ച് കളിക്കാനും പൂർണഫിറ്റാണെന്ന് ഋഷഭ് ഒരിക്കൽകൂടി തെളിയിക്കുകകൂടി ചെയ്തു
ബാറ്റിങിനൊപ്പം കീപ്പിങിലും താരം പഴയ ഫോം വീണ്ടെടുത്തത് ടെസ്റ്റ് ചാമ്പ്യൻഷിപ്പുകളിൽ ഇന്ത്യക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
ഇക്കുറിയെങ്കിലും മലയാളി താരം സഞ്ജു സാംസണ് ലോകകപ്പ് ടീമിൽ ഇടം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ
മത്സരത്തിന് ശേഷം നരൈനെ പുറത്താക്കാനുള്ള അവസരം നഷ്ടപ്പെടുത്തിക്കളഞ്ഞതിനെ കുറിച്ച് ചോദിച്ചപ്പോൾ സ്റ്റേഡിയത്തിലെ ബിഗ് സ്ക്രീനിൽ ഡി.ആർ.എസ് ടൈമർ താൻ കണ്ടില്ല എന്നായിരുന്നു ഡൽഹി നായകന്റെ മറുപടി
മത്സരത്തിലെ എട്ടാം ഓവറിലാണ് രസകരമായ സംഭവം അരങ്ങേറിയത്
ഒന്നരവർഷത്തിന് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ ഋഷഭ് പന്ത് 13 പന്തിൽ 18 റൺസെടുത്തു
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ മികച്ച താരമായ പന്ത് ഏകദിന ശൈലിയിൽ ബാറ്റുവീശി നിരവധി മത്സരങ്ങളിലാണ് ജയമൊരുക്കിയത്.
കഴിഞ്ഞ ഒരുവർഷമായി ചികിത്സയിലും വിശ്രമത്തിലുമായതിനാൽ ലോകകപ്പ് ഉൾപ്പെടെ പ്രധാന മത്സരങ്ങളെല്ലാം താരത്തിന് നഷ്ടമായി.
2022 ഡിസംബർ 22നാണ് പന്തിന് വാഹനാപകടത്തിൽ ഗുരുതര പരിക്കേൽക്കുന്നത്. പരിക്കുകളോടെ രക്ഷപ്പെട്ട താരത്തിന് വിദഗ്ധ ചികിത്സയാണ് നൽകിയിരുന്നത്.
കെഎൽ രാഹുൽ, ശ്രേയസ് അയ്യർ എന്നിവരും ആരോഗ്യക്ഷമത വീണ്ടെടുക്കുന്നതായാണ് വിവരം
ലഭിച്ച അവസരം മുതലെടുത്ത താരം പുറത്താകാതെ 52 റൺസാണ് നേടിയത്. 34 പന്തുകളിൽ നിന്ന് നാല് ഫോറും രണ്ട് സിക്സറും അടങ്ങുന്നതായിരുന്നു കിഷന്റെ ഇന്നിങ്സ്.
താരത്തിന്റെ വർക്ക്ഔട്ട് വീഡിയോയും ഫിറ്റ്നസ് ടെസ്റ്റുകളുമെല്ലാം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചപ്പോൾ ലോകകപ്പ് ടീമിലേക്ക് പന്തിനെയും പരിഗണിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ സജീവമായി.
താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍
'നിങ്ങളെ കണ്ടതിൽ സന്തോഷം, ഋഷബ് ബായ്, ഫീൽഡിൽ കാണുമെന്ന് പ്രതീക്ഷിക്കുന്നു' എന്ന കുറിപ്പോടെ ഗുജറാത്ത് ടൈറ്റൻസും
പന്തിന്റെ അഭാവത്തിൽ ആസ്ത്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറാണ് ഡൽഹി ടീമിനെ നയിക്കുക
കഴിഞ്ഞ ഡിസംബർ 30നു പുലർച്ചെയായിരുന്നു ഹരിദ്വാർ ജില്ലയിലെ നർസനിൽ ഋഷഭ് പന്ത് സഞ്ചരിച്ച കാർ അപകടത്തിൽപെട്ടത്
കഴിഞ്ഞ വട്ടത്തെ പരമ്പരയിലെ അവസാന മത്സരം ഗബ്ബയിൽ നടന്നപ്പോൾ പന്ത് തകർപ്പൻ പ്രകടനം നടത്തി മാൻ ഓഫ് ദി മാച്ചായിരുന്നു
ബി.സി.സി.ഐ, ജയ് ഷാ എന്നിവർക്ക് പ്രത്യേകമായി പന്ത് നന്ദി രേഖപ്പെടുത്തി