Light mode
Dark mode
ശശി തരൂർ വിവാദം, വിഴിഞ്ഞം സമരം, സർവകലാശാല വിവാദം തുടങ്ങിയവയും ഇന്നു ചേർന്ന കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതിയിൽ ചർച്ചയായി
'ളോഹയ്ക്കുള്ളിലെ സാത്താൻമാരെ പുറത്താക്കാൻ വൈദിക സഭാ നേതൃത്വങ്ങൾ തയാറാകേണ്ടതുണ്ട്'
നരേന്ദ്ര മോദിയെയും ആർ.എസ്.എസിനെയും എതിർക്കുമ്പോഴും തനിക്ക് മോദിയോടോ ആർ.എസ്.എസിനോടോ വെറുപ്പില്ലെന്നും ഹൃദയത്തിൽ ഭയമില്ലെന്നും രാഹുൽ
എല്ലാവരും സ്വയംസേവകരാണെന്നും ആർഎസ്എസ് അവരെ നേരിട്ടോ അല്ലാതെയോ നിയന്ത്രിക്കുന്നില്ലെന്നും അവരെല്ലാം സ്വതന്ത്രമായി പ്രവർത്തിക്കുന്നവരാണെന്നും മോഹൻ ഭാഗവത്
ഖേദകരമെന്നു പറയട്ടെ, ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരും നേതാക്കളും എസ്.ജി.പി.സിയിലെ കാര്യങ്ങൾ സങ്കീർണ്ണമാക്കാൻ നേരിട്ട് ഇടപെടുകയാണ്
'ഭാവിയിൽ ഇത്തരം പ്രസ്താവനകൾ ഉണ്ടാകില്ലെന്ന് സുധാകരൻ ഉറപ്പ് നൽകി'
''സുധാകരന് ഭ്രാന്താണെന്ന് പറയുന്നത് അധികവാക്കല്ല. ഒരാൾക്ക് വട്ടുപിടിക്കുമ്പോൾ അടിക്കടി മരുന്ന് കൊടുത്തുകൊണ്ടിരിക്കണം''
പുതിയ വിവാദങ്ങളുടെ സാഹചര്യത്തിൽ കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒരു വട്ടം കൂടി സുധാകരന് നൽകുന്ന കാര്യത്തിൽ ഹൈക്കമാൻഡ് പുനരാലോചന നടത്തിയേക്കും.
'കോൺഗ്രസുകാരാരും ആർഎസ്എസ് ശാഖ സംരക്ഷിക്കുന്നവരല്ല'
വിദ്യാഭ്യാസ മേഖലയിൽ നടത്തുന്ന ഇടപെടലിലൂടെ ഭാവി ഇന്ത്യൻ തലമുറയെ മസ്തിഷ്ക പ്രക്ഷാളനം നടത്തുകയാണ് ആർഎസ്എസ്സെന്നും മുസ്ലിം യൂത്ത് ലീഗ് ദേശീയ നേതാവ്
നെയ്യാറ്റിൻകര സെഷൻസ് കോടതിയുടേതാണ് വിധി
'മതേതരപക്ഷം എന്നവകാശപ്പെടുന്ന ഏതൊരാളുടെയും നിലപാടുകൾക്ക് കണിശമായ വ്യക്തത വേണം'
'സുധാകരന് പകുതി കോണ്‍ഗ്രസും പകുതി ആര്.എസ്.എസുമാണ്'
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് പ്രകാശൻ എന്ന ആർ.എസ്.എസ് പ്രവർത്തകനാണെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.
പ്രതിയെന്ന് സംശയിക്കുന്നയാൾ ജനുവരിയില്‍ ആത്മഹത്യ ചെയ്തു
യു.ഡി.എഫില്‍ കൂടിയാലോചന ഇല്ലെന്നും വിമര്‍ശനം
മതേതര കേരളത്തിന് അപമാനമായ ഇത്തരം കപട മതേതരവാദികളെ പൊതു സമൂഹം തിരിച്ചറിയണമെന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു
കണ്ണൂരിൽ എം.വി.ആർ അനുസ്മരണ പരിപാടിയിലായിരുന്നു സുധാകരന്റെ വിവാദ പ്രസ്താവന
'മൗലിക അവകാശങ്ങൾ തകർക്കപ്പെടുമ്പോൾ നോക്കി നിൽക്കാൻ കഴിയാത്തത് കൊണ്ടാണ് ഇടപെട്ടത്'
കർശന നിബന്ധനകളോടെ മാർച്ച് നടത്താന്‍ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി അനുമതി നൽകിയിരുന്നു