- Home
- rss
India
4 Jun 2018 7:42 AM GMT
ആര്.എസ്.എസ് ട്രൗസര്‍ ഉപേക്ഷിക്കാന്‍ കാരണം എന്റെ ഭാര്യ; ലാലു പ്രസാദ് യാദവ്
പൊതുജനമധ്യത്തില്‍ ട്രൗസറിട്ട് വരാന്‍ തലമൂത്ത ആര്‍എസ്എസ്സുകാര്‍ക്ക് നാണമില്ലേ?' എന്ന് ജനുവരിയില്‍ റാബറി ദേവി ചോദിച്ചിരുന്നു90 വര്‍ഷത്തിന് ശേഷം ട്രൗസര്‍ ഉപേക്ഷിച്ച് പാന്റിലേക്ക് മാറാനുള്ള ആര്.എസ്.എസ്...
Kerala
3 Jun 2018 12:20 AM GMT
സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സംഘപരിവാര്‍ ഗൂഢാലോചനയെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊലപാതകക്കേസുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇത് സംബന്ധിച്ച രേഖകള്‍ അധിക സത്യവാങ്മൂലമായി സമര്‍പ്പിച്ചത്.എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സംഘപരിവാര്‍...
India
2 Jun 2018 4:35 PM GMT
കേരളത്തില്‍ ആര്‍എസ്എസ്, ബിജെപി പ്രചാരണങ്ങള്‍ പരാജയപ്പെട്ടെന്ന് യെച്ചൂരി
കേരളത്തില്‍ ആര്‍എസ്എസ്സും ബിജെപിയും നടത്തുന്ന പ്രചാരണങ്ങള്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് സിപിഎം ജന. സെക്രട്ടറി സീതാറാം യെച്ചൂരി. ഇത് തിരിച്ചറിഞ്ഞത് കൊണ്ടാണ് എകെജി സെന്ററിലേക്കുളള മാര്‍ച്ചില്‍ നിന്നും...
India
29 May 2018 8:50 PM GMT
മിടുക്കരായ കുഞ്ഞുങ്ങളെ ഗര്‍ഭം ധരിക്കാന്‍ കൌണ്സിലിംഗ്: ആര്‍എസ്എസ് ക്യാമ്പിനെ ചോദ്യം ചെയ്ത് കോടതി
ഇവരുടെ ക്ലാസില്‍ പങ്കെടുത്താല്‍ ഗര്‍ഭപാത്രം ശുദ്ധീകരിക്കപ്പെടുമെന്നും പുനര്ജ്ജീവിക്കപ്പെടുമെന്നും മിടുക്കരായ കുട്ടികള്‍ ജനിക്കുമെന്നും ഇവര്‍ പറയുന്നു'ഗര്‍ഭ സന്‍സ്കാര്‍' എന്ന പേരില്‍ ആര്‍എസ്എസ്...
India
29 May 2018 11:25 AM GMT
ബംഗാളില്‍ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള 125 സ്കൂളുകള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ നോട്ടീസ് നല്കി
വടി ചുഴറ്റാനാണ് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്കൂളുകളില്‍ പഠിപ്പിക്കുന്നത്. ആര്‍എസ്എസ് ആവട്ടെ മറ്റേതെങ്കിലും മാനേജ്മെന്റ് ആവട്ടെ സ്കൂള്‍ നടത്തിപ്പില്‍ ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന്...
India
28 May 2018 8:33 PM GMT
'സ്വാതന്ത്ര്യസമരത്തിനിടെ ബിജെപിയും ആര്‍എസ്എസും പിന്തുണച്ചത് ബ്രിട്ടീഷുകാരെ'; രമ്യക്കെതിരെ കേസ്
പാകിസ്താന് നരകമല്ലെന്ന പരാമര്‍ശത്തിലൂടെ രാജ്യദ്രോഹക്കേസ് നേരിടേണ്ടിവന്ന മുന്‍ എംപിയും തെന്നിന്ത്യന്‍ നടിയുമായ രമ്യ, ബിജെപിക്കും ആര്‍എസ്എസിനുമെതിരെ രൂക്ഷ വിമര്‍ശവുമായി രംഗത്ത്.പാകിസ്താന് നരകമല്ലെന്ന...
Kerala
25 May 2018 12:50 PM GMT
അമൃതാനന്ദമയിയും രാംദേവും ശ്രീ ശ്രീയും ആത്മീയ മാഫിയകള്‍: ആര്‍എസ്എസ് മുന്‍ ബൌദ്ധിക് പ്രമുഖ്
കള്ളപ്പണക്കാര്‍ക്കെതിരെ മാത്രമല്ല ആത്മീയ മാഫിയകളെ നിലയ്ക്ക് നിര്‍ത്താനും നടപടികള്‍ വേണമെന്ന് ആര്‍എസ്എസ് മുന്‍ ബൌദ്ധിക് പ്രമുഖ് ടി ആര് സോമശേഖരന്മാതാ അമൃതാനന്ദമയിയെയും ബാബാ രാംദേവിനെയും ശ്രീ ശ്രീ...
International Old
13 May 2018 2:28 PM GMT
മോദി തീവ്രവാദി, ആര്‍എസ്എസ് ഭീകര സംഘടന: പാക് വിദേശകാര്യമന്ത്രി
ഗുജറാത്തില്‍ കൂട്ടക്കുരുതി ചെയ്യപ്പെട്ട മുസ്ലിംകളുടെ രക്തം മോദിയുടെ കൈകളില്‍ പുരണ്ടിരിക്കുകയാണെന്ന് പാക് വിദേശകാര്യമന്ത്രിപ്രധാനമന്ത്രി നരേന്ദ്രമോദി തീവ്രവാദിയാണെന്ന് പാക് വിദേശകാര്യമന്ത്രി ഖ്വാജ...