- Home
- rss
India
30 Jan 2024 3:59 AM GMT
76 വർഷങ്ങൾക്കുശേഷവും സംഘ്പരിവാറിനെ വേട്ടയാടുന്ന ഗാന്ധി ഓർമകൾ; ഇന്ന് രാഷ്ട്രപിതാവിന്റെ രക്തസാക്ഷിത്വദിനം
ഗോഡ്സെ ആർ.എസ്.എസ് വിട്ടതിനോ ആർ.എസ്.എസ് ഗോഡ്സെയെ പുറത്താക്കിയതിനോ ഇന്നും തെളിവില്ല. ഒരേസമയം താൻ ഹിന്ദു മഹാസഭയ്ക്കും ആർ.എസ്.എസ്സിനും വേണ്ടി പ്രവർത്തിച്ചിരുന്നതായി ഗോഡ്സെ പൊലീസിനു മൊഴിനൽകിയിട്ടുമുണ്ട്