- Home
- russia
Gulf
30 May 2018 9:13 AM GMT
സുപ്രധാന മേഖലകളില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ യുഎഇയും റഷ്യയും തമ്മില്‍ ധാരണ
തീവ്രവാദം ഉള്‍പ്പെടെയുള്ള വിപത്തുകള്‍ നേരിടാന്‍ അന്തര്‍ദേശീയ തലത്തില്‍ കൂടുതല്‍ ഐക്യം ആവശ്യമാണെന്നും ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ വ്യക്തമാക്കി.സുപ്രധാന മേഖലകളില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍...
Tech
29 May 2018 6:01 PM GMT
റഷ്യന്‍ കമ്പനി ഐആര്‍എയുമായി ബന്ധമുള്ള അക്കൗണ്ടുകളും പേജുകളും ഫേസ്ബുക്ക് പിന്‍വലിച്ചു
ഐആര്‍എ സാമൂഹമാധ്യമങ്ങളില്‍ സ്വീകാര്യത വര്‍ധിപ്പിക്കാന്‍ പരസ്യങ്ങളും ഉപയോഗിച്ചിരുന്നു. ഐആര്‍എ അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി അമേരിക്ക നേരത്തെ ആരോപണമുന്നയിച്ചിരുന്നു.റഷ്യന്‍...
India
29 May 2018 1:45 AM GMT
ജലവിനിയോഗത്തെക്കുറിച്ചുള്ള പഠനത്തിനായി സിഡബ്ല്യുആര്‍ഡിഎം - റഷ്യ സംയുക്തകരാര്‍
നഗരവത്കരണത്തിന്റെ കാര്യത്തില്‍ റഷ്യയും കേരളവും തമ്മിലുള്ള സാമ്യതയാണ് ഇത്തരമൊരു കരാറിന് പിന്നില്‍. പദ്ധതിയുടെ ഭാഗമായി കേരളത്തിലെ ഗവേഷകര്‍ക്ക് റഷ്യയില്‍ പോകാനുംകേരളം നേരിടുന്ന ജലമലിനീകരണവും, ജലക്ഷാമവും...
International Old
19 May 2018 4:18 PM GMT
വിഷവാതകപ്രയോഗം; റഷ്യക്കെതിരെ നിലപാട് ശക്തമാക്കി ബ്രിട്ടന്
ബ്രിട്ടന് അസംബന്ധം വിളിച്ചുപറുകയാണെന്നും. ആരോപണങ്ങളെ തള്ളികളയുന്നതായും പുടിന് വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് പുടിന് മറുപടിയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രംഗത്തെത്തിയത്. മുന്‍ റഷ്യന്‍...
International Old
15 May 2018 1:57 PM GMT
സിറിയ: റഷ്യയുമായുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കുമെന്ന് യുഎസ് മുന്നറിയിപ്പ്
റഷ്യ നടത്തുന്ന ബോംബാക്രമണങ്ങളില്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി അതൃപ്തി അറിയിച്ചു.സിറിയ വിഷയത്തില്‍ റഷ്യയുമായി നടത്തുന്ന ചര്‍ച്ചകള്‍ അവസാനിപ്പിച്ചേക്കുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്....
International Old
9 May 2018 3:27 AM GMT
സിറിയയില്‍ റഷ്യ നടത്തിയ വ്യോമാക്രമണങ്ങളില്‍ ഒരു വര്‍ഷത്തിനിടെ 10000പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
ബ്രിട്ടന് ആസ്ഥാനമായ സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ആണ് കണക്കുകള്‍ പുറത്ത് വിട്ടത്.സിറിയയില്‍ റഷ്യ നടത്തിയ വ്യോമാക്രമണങ്ങളില്‍ ഒരു വര്‍ഷത്തിനിടെ 10000പേര് കൊല്ലപ്പെട്ടതായി സിറിയന്‍...
International Old
20 April 2018 12:35 AM GMT
റഷ്യയില്‍ പ്രതിപക്ഷ നേതാവിന്റെ വെബ്സൈറ്റ് സര്‍ക്കാര്‍ പൂട്ടിച്ചു
റഷ്യയില്‍ പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാവ് അലക്സി നൊവാന്ലിയുടെ വെബ്സൈറ്റ് സര്‍ക്കാര്‍ പൂട്ടിച്ചു.റഷ്യയില്‍ പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാവ് അലക്സി നൊവാന്ലിയുടെ വെബ്സൈറ്റ് സര്‍ക്കാര്‍ പൂട്ടിച്ചു....
International Old
15 Jan 2018 1:07 AM GMT
ദമാസ്കസിന്റെ പ്രാന്തപ്രദേശങ്ങളില്‍ താല്കാലിക വെടിനിര്‍ത്തലിന് റഷ്യയുടെ ആഹ്വാനം
ദമാസ്കസിന്റെ സമീപ പ്രദേശങ്ങളായ ദരായയിലും കിഴക്കന്‍ ഗൌത്തയിലും 72 മണിക്കൂര്‍ നീണ്ടു നില്കുന്ന വെടിനിര്‍ത്തലിനാണ് റഷ്യ ആഹ്വാനം ചെയ്തത്ദമാസ്കസ് പ്രാന്തപ്രദേശങ്ങളില്‍ താല്കാലിക വെടിനിര്‍ത്തലിന് റഷ്യയുടെ...