Light mode
Dark mode
കോ എജുക്കേഷനെതിരെ രക്ഷിതാക്കള്‍ രംഗത്തെത്തിയിരുന്നു
രാജ്യത്ത് നടപ്പാക്കുന്ന സാമ്പത്തിക വൈവിധ്യവൽക്കരണ പദ്ധതികളാണ് തൊഴിലവസരങ്ങൾ വർധിക്കാൻ കാരണമായത്
അവശ്യ സർവീസ് മേഖലയിലെ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പകരം ദിനം അവധി ഉറപ്പാക്കും
എ.ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് നിര്‍ണ്ണയം നടത്തുന്നത്
പതിനെട്ട് വയസ്സ് പൂർത്തിയായ സ്ത്രീകൾക്കും പുരുഷന്മാർക്കും ഓണ്‍ലൈനായി രജിസ്റ്റ്ർ ചെയ്യാം
ഫഹസിന് കൃത്യമായ കാലാവധി ഉണ്ടായിരിക്കണം
ദ്വിരാഷ്ട്ര ഫോർമുല അംഗീകരിക്കാത്ത ഇസ്രയേലിന്റെ നടപടി സ്വന്തം കാലിൽ വെടിവെക്കുന്നതിന് തുല്യമാണെന്നും സൗദി നയതന്ത്രജ്ഞൻ മുന്നറിയിപ്പ് നൽകി
ഹറമുകളിലെത്തുന്ന വിശ്വാസികളുടെ തിരക്ക് വർധിച്ച സാഹചര്യത്തിലാണ് നിർദ്ദേശം
ദുബൈ ഭരണാധികാരിയുടെ ഭാര്യയാണ് ശൈഖ ഹിന്ദ്
2023ലെ തുടര്‍ച്ചയായ ഇടിവിന് പിറകെയാണ് ജനുവരിയിലും കുറവ് രേഖപ്പെടുത്തിയത്
മാനവവിഭവശേഷി മന്ത്രാലയമാണ് നടപടി സ്വീകരിച്ചത്
ഒമ്പത് ഘട്ടങ്ങളിലായി പതിനാറര മണിക്കൂർ നീണ്ടുനിന്ന അതിസങ്കീർണമായ ശസ്ത്രക്രിയയിലൂടെയാണ് കുട്ടികളെ വേർപ്പെടുത്തിയത്.
വൈകാതെ കൂടുതൽ ബഹുരാഷ്ട്ര കമ്പനികൾ സൗദിയിൽ ആസ്ഥാനം ആരംഭിക്കും.
2030ഓടെ തൊണ്ണൂറ് ശതമാനമായി ഉയര്‍ത്താന്‍ പദ്ധതിയിടുന്നതായി വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
രാജ്യത്തെ വിദ്യാഭ്യാസ- ഗവേഷണ മേഖലകളെ ഉത്തേജിപ്പിക്കുകയാണ് ലക്ഷ്യം.
യാത്രക്കാരിൽ നിന്നും നഷ്ടപ്പെടുന്ന ലഗേജുകളും മറ്റു സാധനങ്ങളും യാത്രക്കാര്‍ക്ക് തന്നെ തിരികെ നല്‍കണം
2023ല്‍ യാത്രക്കാരുടെ എണ്ണത്തിലും ചരക്ക നീക്കത്തിലും വലിയ വളര്‍ച്ച നേടാന്‍ റെയില്‍വേക്ക് കഴിഞ്ഞു
ഇസ്രായേൽ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിലാണ് ഇളവ്
റമദാനിലേക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു
റമദാന് - ചെറിയപെരുന്നാള്‍ പര്‍ച്ചേസുകള്‍ നേരത്തെ പൂർത്തിയാക്കണം