Light mode
Dark mode
എണ്ണ വിലയിലെ കുറവ് അറ്റാദായത്തിലെ ഇടിവിന് കാരണമായി
കാര്‍ബണ്‍ ബഹിര്‍ഗമനം കുറഞ്ഞ ഉത്പന്നങ്ങളുള്‍പ്പെടുത്തി പ്രകൃതി സൗഹൃദ മാതൃകയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം
രാജ്യത്തെ വിപുലമായ സാമ്പത്തിക പരിഷ്കാരങ്ങളുടെ പ്രതിഫലനം കൂടിയാണ് നേട്ടം
ഗ്ലോബൽ ഫിനാൻസ് മാസിക പുറത്തിറക്കിയ പട്ടികയിലാണ് കമ്പനിയുടെ നേട്ടം
ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്
വിറ്റഴിച്ച ഓഹരികളിൽ 97.62ശതമാനവും സർക്കാർ അനുബന്ധ സ്ഥപനങ്ങൾ സ്വന്തമാക്കിയതായാണ് റിപ്പോർട്ട്.
സൗദിക്കകത്തെ മാസറ്റർ ഗ്യാസ് സിസ്റ്റത്തിന്റെ മൂന്നാം ഘട്ടമാണ് കരാർ പ്രകാരം നിർമ്മിക്കുക
12 ബില്യൺ ഡോളറിന്റെ ഓഹരികളാണ് അതിവേഗം വിറ്റഴിഞ്ഞത്
10 ബില്യൺ ഡോളറിന്റെ ഓഹരികളാണ് ഈ ഘട്ടത്തിൽ വിറ്റഴിക്കുന്നത്
ജൂണിൽ ഓഹരി വിൽപ്പന സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്
ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കിഴക്കന്‍ പ്രവിശ്യയിലാണ് പുതിയ എണ്ണ പാടങ്ങള്‍ കണ്ടെത്തിയത്.
ഈ വർഷം സെപ്തംബർ 30 വരെയുള്ള മൂന്നാം പാദത്തിൽ 122.19 ബില്യൺ റിയാലാണ് സൗദി അരാംകോയുടെ ലാഭം
ആഗോള എണ്ണ വിലയില്‍ കുറവ് വന്നിട്ടും കമ്പനിക്ക് നേട്ടം നിലനിര്‍ത്താനായി
സൗദി കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് ഓഹരി കൈമാറ്റം സംബന്ധിച്ച പ്രഖ്യാപനം നടത്തി
ലാഭവിഹിതം ഓഹരി ഉടമകള്‍ക്ക് വിതരണം ചെയ്യാനായി 73.15 ബില്യണ്‍ റിയാല്‍ വകയിരുത്തി.
ലാഭവിഹിതത്തിൽ നിന്നും 70.3 ബില്യൺ റിയാൽ ഓഹരി ഉടമകൾക്ക് വിതരണം ചെയ്യുമെന്ന് കമ്പനി അറിയിച്ചു
സൗദി അരാംകോ നേരത്തെ പ്രഖ്യാപിച്ച വികസന പദ്ധതികളുടെ വേഗം കൂട്ടില്ല
ആദ്യ പാദത്തില്‍ കമ്പനിയുടെ ലാഭം 148 ബില്യണ്‍ റിയാലിലെത്തിയതായി കമ്പനി വൃത്തങ്ങള്‍ വെളിപ്പെടുത്തി
ഓരോ പത്ത് ഓഹരികൾക്കും ഒരു ഓഹരി വീതം സൗജന്യമായി അനുവദിക്കാനാണ് തീരുമാനം
ആക്രമണം കമ്പനിയുടെ പ്രവര്‍ത്തനത്തെയും വിതരണത്തെയും തടസ്സപ്പെടുത്തിയിട്ടില്ലെന്ന് അരാംകോ സി.ഇ.ഒ വ്യക്തമാക്കി.