Light mode
Dark mode
ഭവന വാടക, വെള്ളം, വൈദ്യുതി, ഭക്ഷണം, പാനീയങ്ങൾ, ഗ്യാസ് തുടങ്ങിയ ഉൽപന്നങ്ങളുടെ വിലയിൽ നേരിട്ട വർധനവാണ് പണപ്പെരുപ്പ നിരക്ക് ഉയരാൻ ഇടയാക്കിയത്
2019ൽ പ്രഖ്യാപിച്ച ദേശീയ ടൂറിസം സ്ട്രാറ്റജിയിൽ വാഗ്ദാനം ചെയ്ത തൊഴിലവസരങ്ങൾക്ക് പുറമേയാണ് പുതിയ അവസരങ്ങൾ
സൗദി കെഎംസിസി നാഷണൽ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ബഷീർ മാള സാഹിബിനു ഹയിൽ കെഎംസിസി സെൻട്രൽ കമ്മിറ്റി സ്വീകരണം നൽകി.ഹയിൽ സിറ്റിയിലെ അറഫ ദർബാർ ഹാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഹയിൽ...
ഗതാഗത മേഖലയിലെ മലിനീകരണം കുറക്കാന്‍ പദ്ധതികള്‍
നങ്ങൾ സുരക്ഷിത സ്ഥലങ്ങളിൽ കഴിയണമെന്നും വെള്ളക്കെട്ടുകൾ, താഴ്വരകൾ, വെള്ളം ഒഴുകുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്നും വിട്ട് നിൽക്കണമെന്നും സിവിൽ ഡിഫൻസ്
2026 ൽ റിയാദിലും ജിദ്ദയിലും ഇലകട്രിക് വിമാനങ്ങൾ ഉപയോഗിച്ച് സർവീസ് നടത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്
ഐക്യരാഷ്ട്ര സഭ റിലീഫ് സെല്ലുമായി സഹകരിച്ചാണ് സഹായ വിതരണം
സൗദി ലുലുവിലെ ആദ്യ സ്വദേശി ജീവനക്കാരനും മകനായ യൂസുഫും ചേര്‍ന്ന് ആഘോഷത്തിന് തുടക്കം കുറിച്ചു
സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ ചൈനീസ് വാഹനങ്ങളുടെ വില്‍പ്പന രേഖപ്പെടുത്തിയത്
ഈജിപ്തിലെ വെയർഹൌസിൽ നിന്നും റഫ അതിർത്തി വഴിയാണ് സഹായം ഗസ്സയിലേക്കെത്തിക്കുന്നത്
രാജ്യത്തെ 22 വിമാനത്താവളങ്ങളിലും ഇതിനുള്ള സൗകര്യമൊരുക്കുന്നതിന് കരാറിലെത്തി.
സൗദിയുടെ കാലാവസ്ഥക്കും ഭൂപ്രകൃതിക്കും അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്ത ട്രെയിനുകളാണ് ഉപയോഗിക്കുക
ഈജിപ്തിലെ അൽ-അരിഷ് വിമാനത്താവളം വഴി റഫ അതിർത്തിയിലൂടെയാണ് സാധനങ്ങളെത്തിക്കുന്നത്
സൗദിയിലെ ഇലക്ട്രോണിക് വാണിജ്യമേഖല വമ്പിച്ച വളർച്ചയ്ക്കും സമൃദ്ധിക്കും സാക്ഷ്യം വഹിച്ചുവരുന്നതായി വാണിജ്യ മന്ത്രാലയം അറിയിച്ചു
പൊതുജനം ഇരട്ടത്താപ്പ് തിരിച്ചറിയുന്നുണ്ടെന്നും ഇസ്രായേലും അവരെ പിന്തുണച്ചവരും കൂട്ടക്കൊലക്ക് ഉത്തരവാദികളാണെന്നും ഫലസ്തീൻ പ്രസിഡണ്ട്
സൗദി-ഇറാൻ ബന്ധം പുനഃസ്ഥാപിച്ച ശേഷം ആദ്യമായാണ് ഇറാൻ പ്രസിഡന്റ് സൗദിയിലെത്തുന്നത്.
2030ലെ വേൾഡ് എക്സ്പോ റിയാദിൽ നടത്തുന്നതിനുള്ള സൗദിയുടെ ഫയൽ കഴിഞ്ഞ ജൂണിൽ ഔദ്യോഗികമായി സമർപ്പിച്ചിരുന്നു
രാജ്യത്തെ ഔദ്യോഗിക നടപടിക്രമങ്ങൾ ഗ്രിഗോറിയൻ കലണ്ടറിലേക്ക് മാറ്റാൻ കഴിഞ്ഞ ദിവസം മന്ത്രി സഭ അനുമതി നൽകിയിരുന്നു
ഈ വർഷം 10 കോടി ടൂറിസ്റ്റുകളെത്തും
റിയാദിലും ദമ്മാമിലും സംഘടിപ്പിച്ച പരിപാടിക്ക് വന്‍ ജന പങ്കാളിത്തം