Light mode
Dark mode
പൂർണ ഉടമസ്ഥതയിൽ ബിസിനസ് നടത്താൻ 30 ദശലക്ഷം മൂലധനം
പ്രമുഖ വ്യക്തിത്വങ്ങള്‍ അതിഥികളായി പങ്കെടുക്കും
കുവൈത്ത് -സൗദി റെയിൽവേ ലിങ്ക് പ്രോജക്ടിനായി കൺസൾട്ടിംഗ് സേവനങ്ങൾക്ക് അനുമതി നല്കി സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോ. റിയാദിനും കുവൈത്ത് സിറ്റിക്കും ഇടയില്‍ അതിവേഗ റെയില്‍വേ ഗതാഗതം ലഭ്യമാക്കുകയാണ്...
മൂന്നര കോടിയോളം രൂപയുടെ ആനുകൂല്യ വിതരണം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് നിര്‍വ്വഹിച്ചത്
ഇന്ധനക്ഷമതക്കനുസരിച്ച് ഫീസ് കണക്കാക്കും
ബ്രൂണെ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാൻമർ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്ലൻഡ്, വിയറ്റ്നാം എന്നീ രാഷ്ട്രങ്ങളുടെ തലവന്മാരും ഗസ്സക്ക് അനുകൂലമായാണ് സംസാരിച്ചത്
ആറായിരം പേർ പരിപാടിയിലെത്തും
ലൈസൻസ് നേടി 3 കമ്പനികളാണ് സർവീസ് ആരംഭിച്ചത്
എഫ്ഐഐയുമായി മീഡിയവൺ കരാർ ഒപ്പുവെച്ചു
സിബിഎസ്ഇ, കേരള ഐസിഎസി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും രക്ഷിതാക്കളെയും ആദരിക്കാനാണ് അവാർഡ് ഏർപ്പെടുത്തിയത്.
രണ്ടു രാഷ്ട്രമെന്ന സമാധാന നീക്കത്തിലേക്ക് ഇരു കൂട്ടരും നീങ്ങണം, ലോകരാജ്യങ്ങൾ ഇതിന് സമ്മർദ്ദം ചെലുത്തണമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു
സൗദി കിരീടാവകാശിയാണ് കായിക രംഗത്തെ സൗദിയുടെ അടുത്ത കാൽവെപ്പ് പ്രഖ്യാപിച്ചത്.
ആവശ്യമെങ്കിൽ അടുത്ത മാസം തീരുമാനം പുനഃപരിശോധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ലോജിസ്റ്റിക്സ് മേഖലകളെ സമന്വയിപ്പിച്ച് ആഗോള ഹബ്ബാക്കി മാറ്റും.
ടൂറിസം വളര്‍ച്ച നിരക്കില്‍ ആഗോളതലത്തില്‍ സൗദി രണ്ടാമത്
വൻ തുകയുൾപ്പെടെ നിരവധി വാഗ്ദാനങ്ങൾ നിരസിച്ചുകൊണ്ടാണ് പ്രതിക്ക് കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് മാപ്പ് നൽകിയത്
പുതുതായി ജോലി നേടുന്നവരില്‍ ഏറ്റവും കൂടുതല്‍ വനിതകളാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു
നാഷണല്‍ സൈബര്‍ സക്യൂരിറ്റി അതോറിറ്റിയാണ് സുരക്ഷാ ബോധവല്‍ക്കരണ കാമ്പയിന് സംഘടിപ്പിക്കുന്നത്
സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ പ്രൊജക്ടുകളില്‍ പങ്കെടുക്കുന്നതിന് ബഹുരാഷ്ട്ര കമ്പനികള്‍ക്ക് സൗദിയില്‍ റീജിയണല്‍ ആസ്ഥാനം നിര്‍ബന്ധമാക്കിയിരുന്നു
രാജ്യത്തെ എല്ലാ നഗരങ്ങളിലും ഗവര്‍ണറേറ്റുകളിലും ക്യാമറ വഴിയുള്ള നീരീക്ഷണം ഉണ്ടാകും.