Light mode
Dark mode
സർക്കാർ ലൈസൻസുകൾക്ക് പകരം ഇനി മുതൽ ഏകീകൃത ഇലക്ട്രോണിക് കോഡ് മതിയാകും
ഒട്ടക സംരക്ഷണവും അനുബന്ധ വ്യവസായങ്ങൾക്ക് പിന്തുണ നൽകുകയുമാണ് ലക്ഷ്യം
പതിനൊന്നായിരത്തിലധികം സംരംഭങ്ങളാണ് ഈ വർഷം മേഖലയിൽ രജിസ്റ്റർ ചെയ്തത്
പണം അടക്കാനുള്ള സമയപരിധി വർധിപ്പിക്കാൻ അബ്ഷിർ പ്ലാറ്റ്ഫോം വഴി അപേക്ഷിക്കാനും സൗകര്യമുണ്ട്
കഴിഞ്ഞ വർഷം അറുപത്തിനാല് ബില്യൺ റിയാലിന്റെ ലാഭമുണ്ടാക്കിയതായി പി.ഐ.എഫ് സാമ്പത്തികവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നു
വിദ്യാഭ്യാസ മന്ത്രാലയമാണ് അനുമതി നൽകിയത്
ഈ വർഷം മുന്നൂറിലധികം കോടീശ്വരന്മാർ സൗദിയിലേക്ക് കുടിയേറുമെന്നാണ് അന്താരാഷ്ടര പഠനങ്ങൾ വ്യക്തമാക്കുന്നത്.
വരും ദിവസങ്ങളിൽ ചൂട് വർധിക്കുമെന്ന് വിദഗ്ദർ
അറുപതിനായിരത്തിലധികം വിദ്യാർഥികൾ സൗദി വിദ്യാഭ്യാസ വിസക്ക് അപേക്ഷ നൽകി
കൊല്ലം സ്വദേശി നെട്ടയം ചുരുവിള വീട്ടിൽ കോമളന് വാസുവിനെയാണ് ഈ മാസം പത്താം തിയ്യതി മുതൽ കാണാതായത്
ഹറമുകളിലേക്ക് എത്തുന്ന ഹാജിമാർക്ക് പ്രത്യേക മാർഗനിർദ്ദേശം നൽകി ഹജ്ജ് മന്ത്രാലയം
വിമാനം, കപ്പൽ, മറ്റു വാഹനങ്ങൾ വഴി ഉംറാക്കായെത്തുന്നവർക്ക് എളുപ്പത്തിൽ നടപടികൾ പൂർത്തിയാക്കാൻ സാധിക്കും
വിദേശ നിക്ഷേപം ആകർഷിക്കാൻ 10 ബിസിനസ് കൗൺസിലുകൾ
കണ്ണൂർ വളപട്ടണം സ്വദേശി പുതിയപുരയിൽ മുഹമ്മദ് നിഷാദാണ് മരിച്ചത്
തീർത്ഥാടകർ നാളെ അറഫയിലേക്ക് നീങ്ങും
വെള്ളിയാഴ്ച തീർത്ഥാടകർ മിനായിൽ തങ്ങും
ഉച്ചക്ക് 12 മണിക്കും വൈകിട്ട് മൂന്നിനും ഇടയിലുള്ള സമയത്ത് നേരിട്ട് വെയിൽ കൊള്ളുന്ന ജോലികൾ എടുപ്പിക്കാൻ പാടില്ല
ചെറിയ ഇടവേളക്ക് ശേഷം സൗദിയിൽ വീണ്ടും പ്രവാസിയായി എത്തി ഒരു വർഷമാകുമ്പോഴാണ് മരണം
മലമ്പാതകളിലേക്ക് പർവതങ്ങളിൽ നിന്നും പാറക്കല്ലുകൾ അടർന്ന് വീഴുന്നത് നിരീക്ഷിക്കുന്ന സ്മാർട്ട് സംവിധാനമാണ് നടപ്പിലാക്കിയത്
ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ജൂൺ 15ന്