Light mode
Dark mode
ഹൈദരബാദ് സ്വദേശി ഗൗസംഖാനാണ് ഒരുമാസത്തെ ജയിൽവാസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയത്
2022ല്‍ ജി-20 രാജ്യങ്ങളുടെ പട്ടികയില്‍ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നായി സൗദി മാറി.
ഇന്ത്യയിലെ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്
സൗദിക്ക് പുറമേ റഷ്യയും തങ്ങളുടെ ഉൽപാദനത്തില് കുറവ് വരുത്തിയ തീരുമാനം മൂന്നു മാസത്തേക് കൂടി നീട്ടിയിട്ടുണ്ട്.
നിലവില്‍ 3200 റിയാലാണ് കുറഞ്ഞ നിരക്ക് .
വിസ വിവരങ്ങളുടെ ക്യു.ആർ കോഡ് സ്കാൻ ചെയ്യുന്നതിലെ വീഴ്ച കാരണം യാത്ര മുടങ്ങുന്നത് പതിവാകുകയാണെന്നും ട്രാവൽസ് അധികൃതർ പറയുന്നു.
എംബസിയുടെയും സാമുഹ്യ പ്രവർത്തകരുടെയും സഹായത്തോടെയാണ് മടക്കം സാധ്യമായത്
ഇൻഷൂറൻസ് എടുക്കുന്നവരുടെ എണ്ണം വർധിക്കുന്നതോടെ പ്രീമിയം തുകയിൽ കുറവ് വരുമെന്ന് വിദഗ്ദർ അഭിപ്രായപ്പെട്ടു
മക്ക പ്രവിശ്യയിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്
നാഷണല്‍ സെ്ന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫാണ് രാജ്യത്ത് വേട്ട സീസണ് പ്രഖ്യാപിച്ചത്
നിയമവിരുദ്ധ മാർഗങ്ങളിലൂടെ സമാഹരിച്ച കാൽകോടിയോളം റിയാലാണ് വെളുപ്പിക്കാൻ ശ്രമിച്ചത്
കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ 1160 കോടി റിയാലായിരുന്നു സൌദിയിലെ വിദേശികൾ സ്വദേശങ്ങളിലേക്കയച്ചത്. എന്നാൽ കഴിഞ്ഞ മാസം ഇത് 1060 കോടി റിയാലായി കുറഞ്ഞു
പൊതുമാനദണ്ഡങ്ങളുള്പ്പെടുത്തി കമ്പനികളെ വിലയിരുത്തും
2023 ആദ്യ പകുതിയില്‍ സ്വയം തൊഴിലന്വേഷകര്‍ 23.5 ലക്ഷം കവിഞ്ഞു
മക്ക, മദീന, തെക്കൻ പ്രദേശങ്ങൾ എന്നിവയുൾപ്പെടെ രാജ്യത്തിൻ്റെ മിക്ക പ്രദേശങ്ങളിലും ശക്തമായ മഴയും കാറ്റും പൊടിക്കാറ്റും ഉണ്ടായേക്കും.
വയോജനങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിനും അവരുടെ സ്വത്തിനും ജീവനും സുരക്ഷ ഉറപ്പ് വരുത്തുന്നതിനും ലക്ഷ്യമിട്ടാണ് നിയമനിര്‍മ്മാണം നടത്തിയത്.
689 കോടി രൂപ മൂല്യമുള്ള ഓഫറാണ് മാഞ്ചിനിക്ക് മുന്നിൽ സൗദി അറേബ്യ വെച്ചിട്ടുള്ളത്
സലാഹിനായി അൽ ഇത്തിഹാദ് 105 മില്യൺ പൗണ്ട് നൽകാൻ തയാറാണെന്ന് റിപ്പോർട്ട്
ആറ് മണിക്കൂറിൽ കൂടുതൽ വൈകുന്ന വിമാനത്തിലെ യാത്രക്കാർക്ക് 750 റിയാൽ നഷ്ടപരിഹാരം നൽകണം.
സംരഭങ്ങളുടെ എണ്ണം 12,30000 കവിഞ്ഞു