Light mode
Dark mode
അച്ചടക്ക ലംഘനത്തെ തുടർന്ന് രഞ്ജിട്രോഫി ടീമിൽ നിന്ന് പുറത്താക്കിയ പൃഥ്വിഷായേയും മുംബൈ ടീമിലേക്ക് തിരിച്ചുവിളിച്ചു
രോഹിത് ശർമയെ മുംബൈ ഇന്ത്യൻസ് നിലനിർത്തുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്
മലയാളി താരം സഞ്ജു സാംസണും നിരാശപ്പെടുത്തുന്ന പ്രകടനമാണ് മത്സരത്തില്‍ കാഴ്ചവച്ചത്
വിദർഭക്കെതിരായ ഫൈനലിൽ 95 റൺസുമായി മികച്ച പ്രകടനവും നടത്തിയിരുന്നു.
ആസ്ത്രേലിയക്കെതിരെ ഫൈനൽ തോൽവിക്ക് പിന്നാലെ നരേന്ദ്രമോദി ഇന്ത്യൻ ഡ്രസിങ് റൂമിലേക്കെത്തിയിരുന്നു.
വ്യക്തിപരമായ കാരണങ്ങളാൽ ആദ്യ രണ്ട് ടെസ്റ്റിൽ നിന്ന് മാറിനിന്ന വിരാട് കോഹ്ലി അവശേഷിക്കുന്ന മത്സരങ്ങളിലുമുണ്ടായേക്കില്ല
ബാറ്റ്കൊണ്ട് മികവ് പുലർത്താനായില്ലെങ്കിലും ശ്രേയസ് അയ്യരുടെ ഫീൽഡിങിലെ പ്രകടനം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
ഗില്ലും അയ്യരും തുടങ്ങിവെച്ച ബാറ്റിങ് വെടിക്കെട്ട് നായകന് രാഹുലും ഒടുവില്‍ സൂര്യകുമാര്‍ യാദവും ഏറ്റെടുത്തപ്പോള്‍ ഇന്‍ഡോറില്‍ പിറന്നത് കൂറ്റന്‍ ടോട്ടല്‍
സമീപകാലങ്ങളിലെ ഏകദിന ഫോര്‍മാറ്റിലെ ഫോം മലയാളി താരം സഞ്ജു സാംസണ് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിൽ ഓസീസ് ഒമ്പതു വിക്കറ്റിന്റെ വിജയം കുറിച്ചിരുന്നു
നാല് റൺസാണ് ശ്രേയസ് അയ്യർ മത്സരത്തിൽ നേടിയത്. 15 പന്തുകളുടെ ആയുടെ അയ്യർക്കുണ്ടായിരുന്നുള്ളൂ.
എട്ടാം വിക്കറ്റിൽ ശ്രേയസ് അയ്യരും അശ്വിനും നേടിയ 71 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യക്ക് മൂന്നു വിക്കറ്റ് ജയം നൽകിയത്.
ബംഗ്ലാദേശിനായി തൈജുൾ ഇസ്ലാമും ഷാക്കിബ് അൽ ഹസ്സനും നാല് വിക്കറ്റ് വീതം വീഴ്ത്തി
തകര്‍പ്പന്‍ സെഞ്ച്വറിയുമായി ശ്രേയസ് അയ്യരും അർധ സെഞ്ച്വറിയുമായി ഇഷാൻ കിഷനും കത്തിക്കയറിയപ്പോൾ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ജയം
വിന്‍ഡീസ് നായകന് നിക്കോളാസ് പുരാന്റെ സിക്സറെന്ന ഉറപ്പിച്ച ഷോട്ടാണ് അയ്യര്‍ ഉജ്വല ഫീല്‍ഡിങിലൂടെ തടുത്തിട്ടത്.
അയർലന്റി നെതിരായ പരമ്പര മുതൽ മികച്ച ഫോമിൽ കളിക്കുന്ന താരത്തെ ശ്രേയസ് അയ്യർക്ക് പകരം ടീമിൽ ഉൾപ്പെടുത്താമായിരുന്നു എന്നാണ് ശ്രീകാന്ത് അഭിപ്രായപ്പെട്ടത്
ടീം സെലക്ഷനിൽ സിഇഒയും ഇടപെടുന്നുവെന്ന ശ്രേയസ് അയ്യരുടെ പ്രസ്താവനയാണ് വിവാദമായത്
മത്സരത്തിനിടെ റണ്ണിനായി ഓടാൻ മടിച്ചു നിന്ന വെങ്കിടേഷ് അയ്യരോട് താരം കയർക്കുന്ന വീഡിയോ ദൃശ്യങ്ങളും ഇതിനോടകം വൈറലാണ്
ശ്രീലങ്കയ്ക്കെതിരായ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലെ മിന്നുന്ന പ്രകടനമാണ് അദ്ദേഹത്തെ പുരസ്കാരത്തിനു അര്‍ഹനാക്കിയത്. കരിയറിലാദ്യമായിട്ടാണ് ശ്രേയസ് ഈ അവാര്‍ഡ് സ്വന്തമാക്കിയത്.
പരമ്പരയിലെ മൂന്ന് മത്സരത്തിലും അർധ സെഞ്ച്വറി നേടി മൂന്ന് തവണയും നോട്ടൗട്ടായി ശ്രേയസ് ഉജ്ജ്വലമായി ബാറ്റ് വീശി അവസരം ശരിക്കും മുതലെടുക്കുകയും ചെയ്തു