Light mode
Dark mode
ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോഴിക്കോട് നഗരത്തിൽ വിദ്യാർത്ഥികളുടെ മഹാറാലിയും പൊതുസമ്മേളനവും
രാജ്യ തലസ്ഥാനത്ത് നടന്ന ആൾക്കൂട്ട കൊലപാതകം മുസ്ലിംകൾക്കെതിരായ വിദ്വേഷത്തിന്റെ ആഴവും വ്യാപ്തിയും തുറന്നു കാണിക്കുന്നുണ്ടെന്ന് എസ്.ഐ.ഒ ദേശീയ സെക്രട്ടറി
വിവാദ വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യരുതെന്ന് പൊലീസ് നിർദേശിച്ചിട്ടുണ്ട്
'മുസ്ലിംകൾക്കെതിരായ നുണകൾ സോഷ്യൽ മീഡിയയിലൂടെ എത്ര വേഗത്തിൽ പ്രചരിക്കുന്നുവെന്ന് സിനിമ വരച്ച് കാണിക്കുന്നു'
കണ്ണൂർ, കോഴിക്കോട്, വയനാട്, കാസർകോട് എന്നീ ജില്ലകളിലെ അഞ്ഞൂറിലധികം വിദ്യാർഥികൾ കോൺഫറൻസിൽ പങ്കെടുക്കും.
എസ്.ഐ.ഒ ക്യാമ്പസുകളിൽ നടത്തുന്ന 'ക്യാമ്പസ് എഗെൻസ്റ്റ് യു.സി.സി' ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടന്നു.
'വിദ്യാർഥിനികൾ പ്രിൻസിപ്പലിനുനൽകിയ കത്ത് ചോർന്നതിൽ ദുരൂഹതയുണ്ട്. ഇക്കാര്യം അന്വേഷിച്ച് ശക്തമായ നടപടി സ്വീകരിക്കണം'
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ പ്രതിഷേധിച്ചതിന് എം.എസ്.എഫ് പ്രവർത്തകരെ വിലങ്ങണിയിച്ച് അറസ്റ്റ് ചെയ്ത നടപടി വിവാദമായിരുന്നു
വിവേചനം അവസാനിപ്പിക്കണമെന്നും അല്ലെങ്കിൽ ശക്തമായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുമെന്നും എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് സഈദ് ടി.കെ
'അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളജിലെ ശ്രദ്ധയുടെ മരണത്തില്‍ സമഗ്രമായ അന്വേഷണം നടത്തണം'
'ഐക്യകേരളം രൂപപ്പെട്ടതുമുതൽ മലബാറിനോട് അനീതി തുടരുന്നുണ്ട്. മാറിമാറി വന്ന ഭരണകൂടങ്ങൾ ഈ കൊടും അനീതിയെ അഭിമുഖീകരിക്കാൻ തയാറാവാതിരിക്കുന്നത് മലബാറിനോടുള്ള വംശീയബോധം കാരണമാണ്.'
തെരഞ്ഞെടുത്ത 2000 വിദ്യാർഥികൾക്കാണ് പഠന കിറ്റുകൾ നൽകിയത്
'അനീതിയെക്കുറിച്ച് ചോദിക്കുമ്പോള്‍ അതിൽ ചില നിക്ഷിപ്ത താൽപര്യങ്ങൾ കാണുന്ന വിദ്യാഭ്യാസ മന്ത്രി പറയാതെ പറയുന്നത് മലബാറിനോട് നീതിപൂർവകമായ സമീപനം എടുക്കാൻ സൗകര്യമില്ല എന്നാണ്'
മലബാറിലെ വിദ്യാർഥികളോട് സർക്കാർ നീതിപാലിക്കണമെന്ന് എസ്.ഐ.ഒ
'സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പുവരുത്തേണ്ട ഭരണകൂടം തന്നെ ആ കടമ നിർവഹിക്കുന്നതിൽ പരാജയപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്'
'കർണാടക സർക്കാരിന്റെ നടപടി ഒരു പൗരനോട് ചെയ്യുന്ന തുറന്ന അനീതിയും ഹിംസയുമാണ്. കർണാടകയുടെ മനുഷ്യത്വവിരുദ്ധ നടപടിയിൽ സുപ്രിംകോടതി രൂക്ഷവിമർശനം ഉന്നയിച്ചിട്ടുമുണ്ട്.'
ജയിലിൽ കഴിയുന്നവരുടെ മോചനത്തിന് നിയമ സഹായം എസ്.ഐ.ഒ ഉറപ്പ് നൽകി
മുസ്ലിങ്ങൾക്കെതിരെ നടക്കുന്ന വംശീയമായ പൈശാചിക വൽകരണത്തെ ജനകീയമായി ചെറുത്ത് തോൽപ്പിക്കണമെന്നും എസ്.ഐ.ഒ
ഇത് രാജ്യത്ത് നിലനിൽക്കുന്ന നിയമനീതി സംവിധാനങ്ങളിലെ ജാതീയതയും മുസ്ലിം വിരുദ്ധതയുമാണ് തുറന്നുകാണിക്കുന്നതെന്ന് മുഹമ്മദ് സഈദ് അഭിപ്രായപ്പെട്ടു.
എസ്.ഐ.ഒ വയനാട് ജില്ലാ പ്രസിഡന്റ് മുനീബ് എൻ.എ പുൽപള്ളി ആണ് പൊലീസിൽ പരാതി നൽകിയത്