Light mode
Dark mode
സ്പാനിഷ് ഭരണകൂടത്തിനും സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ-ലാ ലിഗ വൃത്തങ്ങൾക്കും ഔദ്യോഗിക പരാതി കൈമാറുമെന്ന് ബ്രസീൽ വിദേശകാര്യ മന്ത്രാലയം വക്താവ് അറിയിച്ചു
റയൽ മാഡ്രിഡ് വിട്ട റാമോസ് പഴയ എതിരാളിയായ മെസ്സിക്കൊപ്പം പി.എസ്.ജി യിലാണ് നിലവിൽ കളിക്കുന്നത്
എന്നെ സംബന്ധിച്ചിടത്തോളം ഇത് ഫുട്ബോൾ അല്ല - റോഡ്രി
ഗൈഡിനൊപ്പം നിലവറ സന്ദർശിച്ച ശേഷം അടുത്ത ദിവസം പുലർച്ചെ എത്തിയാണ് ഇരുവരും വൈൻ മോഷ്ടിച്ചത്
കരുത്തരായ സ്പെയിനിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇന്ത്യ തകര്‍ത്തത്.
മൊറോക്കോ ടീമിലെ 15 കളിക്കാർക്ക് ഇരട്ട പൗരത്വമുണ്ട്
പുതിയ തലമുറയിലേക്ക് ടീമിന്റെ കടിഞ്ഞാൺ എത്തിയത് മാത്രമാണ് ഖത്തർ ലോകകപ്പിൽ സ്പെയിനിന് ആശ്വസിക്കാനുള്ളത്
പ്രവചനങ്ങളെയെല്ലാം കാറ്റിൽ പറത്തി തോൽവി അറിയാതെയാണ് മൊറോക്കോയുടെ ഇതുവരെയുള്ള കുതിപ്പ്. സമനിലയോടെ തുടങ്ങിയ യാത്ര തുടർ വിജയങ്ങളിലാണ് ഇന്നെത്തിനിൽക്കുന്നത്.
ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ ഒരു കിക്ക് മാത്രമാണ് ബൂനോ കാവൽ നിൽക്കുന്ന മൊറോക്കൻ വലയിൽ കയറിയിട്ടുള്ളത്
ഇതിനുമുമ്പ് ഇരുവരും നേര്‍ക്കുനേര്‍ വന്ന ഒരേയൊരു ലോകകപ്പ് പോരാട്ടത്തില്‍ സ്പെയിനെ വിറപ്പിച്ചവരാണ് മൊറോക്കോ.
ചരിത്രത്തിന്റെ പോസ്റ്റിലേക്ക് ഇരട്ടഗോളടിച്ചാണ് സ്പെയിനെ എയറിലാക്കി ജപ്പാൻ ഫയർപ്ലേയ്ക്ക് അൽ ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയം സാക്ഷിയായത്.
ഇതോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ജപ്പാൻ പ്രീക്വാർട്ടറിലെത്തി.
ഇന്ന് നടക്കുന്ന മത്സരങ്ങളോടെ ഗ്രൂപ്പ് ഇയില്‍ നിന്നുള്ള പ്രീക്വാര്‍ട്ടര്‍ ലൈനപ്പിന്റെ നേര്‍ച്ചിത്രം വ്യക്തമാകും
കോസ്റ്റാറിക്കയ്ക്കെതിരായ മത്സരം ജയിച്ചില്ലെങ്കിൽ ജർമനി ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താകും
ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയമായിരുന്നു സ്പെയിൻ കോസ്റ്ററീക്കയ്ക്കെതിരെ നേടിയത്
ലോകകപ്പിന്റെ ചരിത്രത്തിൽ സ്പെയിനിന്റെ ഏറ്റവും വലിയ വിജയം കൂടിയാണിത്
''സ്പെയിന് ലോകകപ്പ് നേടിയില്ലെങ്കില്‍ ആ രണ്ട് ടീമുകളില്‍ ഒന്ന് കപ്പില്‍ മുത്തമിടട്ടെ''
ഒരാഴ്ച മുമ്പാണ്, സ്പെയിൻ ഫുട്ബോൾ ഫാൻസ് ഖത്തർ രൂപം കൊള്ളുന്നത്
എല്ലാ മന്ത്രിമാരോടും സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും ടൈ ധരിക്കുന്നത് നിർത്താൻ താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി
പാബ്ലോ സറാബിയ നേടിയ ഏക ഗോളിനാണ് സ്വിറ്റ്സര്‍ലന്‍ഡിനെതിരെ സ്പാനിഷ് വിജയം