- Home
- stray dogs
Kerala
14 May 2018 11:22 PM
തെരുവുനായകളുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഓടിയ പെണ്‍കുട്ടി കിണറ്റില്‍ വീണ് മരിച്ചു
വഴിയില്‍ വെച്ച് ഒരുകൂട്ടം തെരുവുനായകളെ കണ്ട് പേടിച്ചോടിയ ഗ്രീഷ്മ അടുത്തുള്ള പറമ്പിലെ കിണറ്റില്‍ വീഴുകയായിരുന്നുതെരുവുനായകളുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഓടിയ പെണ്‍കുട്ടി ആള്‍മറയില്ലാത്ത...