Light mode
Dark mode
കണ്ണൂർ കണ്ണാടിപ്പറമ്പ് മാലോട്ട് പുന്നക്കൽ പുതിയപുരയിൽ ജനാർദ്ദനനാണ് മരിച്ചത്
അൽ ഖസീമിലെ കൃഷിയിടത്തിലായിരുന്നു ജോലി. ഇഖാമയിലേക്ക് മാറും മുന്നേ ഒരു മാസത്തിനകം പക്ഷാഘാതമുണ്ടായി
ചെറിയ കോപം പോലും ഹൃദയാരോഗ്യത്തെ വഷളാക്കുമെന്നും ഗവേഷകര്‍ പറയുന്നു
ഇന്ത്യയിൽ മാത്രം പക്ഷാഘാതമെടുത്തത് 33,000 ജീവനുകൾ
പ്രമേഹമുള്ളവർക്ക് സ്ട്രോക്ക് വരാനുള്ള സാധ്യത ഏകദേശം രണ്ടിരട്ടി കൂടുതലാണ്
വ്യായാമമില്ലായ്മ, മദ്യപാനം, ഭക്ഷണക്രമം, അമിതവണ്ണം, പുകവലി, മയക്കുമരുന്ന് ഉപയോഗം, സമ്മർദം തുടങ്ങിയ വിവിധ ജീവിതശൈലി ഘടകങ്ങൾ പക്ഷാഘാതത്തിനുള്ള സാധ്യത വർധിപ്പിക്കും
ഏഴു മണി വാര്‍ത്തക്കിടെയാണ് സിബിഎസ് ന്യൂസ് ചാനലിലെ അവതാരകയായ അലിസ കാള്സണ് ഷ്വാര്‍ട്സ് സ്ട്രോക്ക് വന്നത്
പക്ഷാഘാതത്തെ തുടർന്ന് കിടപ്പിലായ, റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന പറളി കടവത്ത് മുഹമ്മദ് ഹസ്സനാർ എന്ന മോനുവിനെ നാട്ടിലെത്തിച്ചു. പറളി നാട്ടുകൂട്ടം വാട്സാപ്പ് ഗ്രൂപ്പിന്റെ പരിശ്രമഫലമായി...
കോവിഡിന് ശേഷം മധ്യവയസ്കർക്കിടയിൽ സ്ട്രോക്ക് വരുന്നവരുടെ എണ്ണം വർധിച്ചുവരുന്നതായാണ് റിപ്പോർട്ട്
1993-ൽ യുഎസിലാണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്
മനുഷ്യരുടെ മരണകാരണങ്ങളിൽ മൂന്നാം സ്ഥാനം സ്ട്രോക്കിനാണെന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്
മനുഷ്യരെ മരണത്തിലേക്ക് നയിക്കുന്ന ഒരു പ്രധാന കാരണമാണ് മസ്തിഷ്കാഘാതം
യൂറോപ്യൻ സ്ട്രോക്ക് യൂണിയൻ്റേതാണ് പഠനം
സാധാരണയായി 65 വയസിനു മുകളിലുള്ളവരിലാണു മസ്തിഷ്കാഘാതം കണ്ടുവരുന്നത്
ജീവിത ശൈലിയിലുള്ള മാറ്റങ്ങൾ ശ്രദ്ധിക്കുകയും ദുശ്ശീലങ്ങൾ ഒഴിവാക്കുകയും ചെയ്താൽ തന്നെ സ്ട്രോക്ക് വരുന്നത് തടയാം
സ്ട്രോക്കിന്റെ മറ്റൊരു വകഭേദമാണ് മിനി സ്ട്രോക്ക്.. തിരിച്ചറിയാം ലക്ഷണങ്ങള്‍
പക്ഷാഘാതം വരാനുള്ള പ്രധാന കാരണത്തിൽ ഒന്നാണ് രക്തസമ്മർദ്ദം. അതിനാല്‍ ആദ്യം നിയന്ത്രിക്കേണ്ടത് രക്തസമ്മര്‍ദ്ദത്തെയാണ്
മരുന്നുകളൊന്നും ഉപയോഗിക്കാത്ത ചികിത്സാ രീതിയാണിത്. അതുകൊണ്ടുതന്നെ പാർശ്വഫലങ്ങളൊന്നും ഉണ്ടാകുന്നില്ല.