Light mode
Dark mode
"പതിനഞ്ച് ശതമാനം മുസ്ലിങ്ങൾക്ക് വേണ്ടിയുള്ള ഹലാൽ ഉത്പന്നങ്ങൾ 85 ശതമാനം ജനങ്ങൾ ഉപയോഗിക്കാൻ നിർബന്ധിതരാകുന്നു"
കോടതി ഉത്തരവുണ്ടായിട്ടും പൊളിക്കൽ തുടർന്നത് അതീവ പ്രാധാന്യത്തോടെ കാണുന്നുവെന്ന് സുപ്രിംകോടതി
സുപ്രിംകോടതിയുടെ ഉത്തരവുമായി 10.45ന് ജഹാംഗീർപുരിയില് എത്തിയിരുന്നു. അധികൃതരെ ഉത്തരവ് കാണിച്ചിട്ടും 12.45 വരെ പൊളിക്കൽ നടപടി തുടർന്നെന്ന് ഹരജിയിൽ പറയുന്നു.
കെട്ടിടങ്ങൾ പൊളിക്കുന്നതിനെതിരെ ജംഇയത്തുൽ ഉലമായെ ഹിന്ദ് നൽകിയ ഹരജിയിലാണ് കോടതി ഇടപെടൽ
ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു വിഭാഗത്തിലെ ആളുകളെ മാത്രം തെരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുന്നതെന്നുള്ള വ്യാപകമായ ആരോപണമാണ് ഉയർന്നിരിക്കുന്നത്
ആവിഷ്കാര സ്വാതന്ത്ര്യം ഉദ്ധരിച്ചാണ് ഡൽഹി പൊലീസ് മറുപടി നൽകിയത്
മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനോട് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് രേഖകൾ നൽകാൻ ആവശ്യപ്പെട്ടു
ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി ഭരണഘടനാ വിരുദ്ധവും മുസ്ലിം സമുദായത്തിന്റെ അവകാശങ്ങളെ ഹനിക്കുന്നതുമാണ് എന്ന വാദമുന്നയിച്ചാണ് സോളിഡാരിറ്റി ഹരജി സമർപ്പിച്ചത്
കേരളത്തിലെയും തമിഴ്നാട്ടിലെയും ഒരോ സാങ്കേതിക അംഗത്തെ കൂടി മേൽനോട്ട സമിതിയിൽ ഉൾപ്പെടുത്തി
നിലവിലെ അംഗങ്ങളെ മാറ്റാതെ സമിതിക്ക് ഡാം സുരക്ഷ നിയമ പ്രകാരമുള്ള അധികാരങ്ങൾ നൽകിക്കൊണ്ടാണ് സുപ്രീംകോടതി വിധി പറയുക.
ഏപ്രിൽ ഒമ്പതിന് ഇമ്രാൻ അവിശ്വാസ പ്രമേയ വോട്ടെടുപ്പ് നേരിടണമെന്നും കോടതി വിധിച്ചു
വിലക്കിലേക്ക് നയിച്ച കാരണങ്ങൾ വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കോടതി കേന്ദ്രസർക്കാരിന് നിർദേശം നൽകിയിരുന്നു
ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ നിയമപരമായ അധികാരങ്ങൾ മേൽനോട്ട സമിതിക്ക് കൈമാറാനാണ് തീരുമാനം
സമയപരിധിക്ക് മുമ്പ് സത്യവാങ്മൂലം നൽകാൻ കഴിയാതിരുന്നതിനെ തുടർന്നാണ് കേന്ദ്രസർക്കാറിന്റെ പുതിയ നീക്കം
സുപ്രിംകോടതി വ്യാഴാഴ്ച ഉത്തരവിറക്കും
ഡാമുമായി ബന്ധപ്പെട്ട തർക്കങ്ങൾ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് വിടണമെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു
ഡോ.ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാൻസലറായി പുനർ നിയമിച്ച നടപടി ചോദ്യംചെയ്ത ഹരജിയിലാണ് നടപടി
അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആലഞ്ചേരിയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല
നിലവിൽ തിങ്കൾ, വെള്ളി ദിവസങ്ങളിൽ വീഡിയോ കോൺഫറൻസിങ് മുഖേനയാണ് വാദം കേൾക്കുന്നത്
സർവേക്ക് അനുമതി നൽകിയ ഹൈക്കോടതി ഉത്തരവിൽ ഇടപെടില്ലെന്നും കോടതി അറിയിച്ചു