Light mode
Dark mode
പ്രവർത്തകരായ ആറു പ്രതികളിൽ ഒരാളൊഴികെ മറ്റുള്ളവരെയാണ് ഹൈക്കോടതി വെറുതെ വിട്ടത്
ആഗസ്റ്റ് ഒന്നിനാണ് ഉപസംവരണം സംബന്ധിച്ച് സുപ്രിംകോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്.
വിഷയത്തിൽ സുപ്രിംകോടതി ഇടപെടരുതെന്നും ബലാത്സംഗം തടയാൻ നിലവിൽ നിയമമുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി
വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പം ഒഴിവാക്കാൻ അജിത് പവാർ പുതിയ തെരഞ്ഞെടുപ്പ് ചിഹ്നത്തിനായി അപേക്ഷിക്കണമെന്ന് ശരദ് പവാർ തൻ്റെ ഹരജിയിൽ വാദിക്കുന്നു
അന്വേഷണവുമായി സഹകരിക്കണമെന്നും, അന്വേഷണ ഉദ്യോഗസ്ഥന് വിളിക്കുന്ന സമയത്ത് ഹാജരാകണമെന്നും ഉപാധി
ഞാൻ കോടതിയെ പൂർണ്ണമായി വിശ്വസിക്കുന്നു, അവർ ആരോടും അനീതി ചെയ്യില്ല, പ്രതീക്ഷയുണ്ട് രാജേന്ദ്ര പറഞ്ഞു
1985ലെ ഒരു കൊലപാതകക്കേസിൽ പട്ന ഹൈക്കോടതിയുടെ വിധിക്കെതിരായ ഹരജിയാണ് സുപ്രിംകോടതി പരിഗണിച്ചത്.
ജസ്റ്റിസ് വി. ശ്രീശാനന്ദയുടെ തുറന്ന കോടതിയിലെ മാപ്പപേക്ഷ അംഗീകരിച്ചാണ് നടപടി
സിദ്ദിഖിന്റെ അഭിഭാഷകർ മുതിർന്ന അഭിഭാഷകന് മുകുൾ റോഹ്തഗിയുടെ സംഘവുമായി ചർച്ച നടത്തിയതായാണു വിവരം
ദൃശ്യങ്ങള് സൂക്ഷിക്കുന്നതും കുറ്റകരമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് വ്യക്തമാക്കി
ആരോഗ്യ കാരണങ്ങൾ മാത്രമേ പരിഗണിക്കാവൂവെന്ന് നിർദേശം
ഡൽഹി ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് തരൂർ സുപ്രിം കോടതിയെ സമീപിച്ചത്
ബുൾഡോസർ രാജിൽ മാർഗനിർദേശം പുറത്തിറക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്
നാലാഴ്ചയ്ക്കകം നോട്ടീസിന് മറുപടി ഉണ്ടാകണമെന്ന് കോടതി പറഞ്ഞു
സ്ത്രീ പരിഗണന നൽകിയാണ് സുപ്രിംകോടതിയുടെ ആശ്വാസവിധി
വിചാരണത്തടവുകാരുടെ അപേക്ഷ മൂന്ന് മാസത്തിനുള്ളിൽ ജയിൽ സൂപ്രണ്ടുമാർ പരിഗണിക്കണം
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇ.വി.എം ഉപയോഗിച്ചതിലൂടെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചു എന്നായിരുന്നു ഹരജിക്കാരന്റെ ആരോപണം.
ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിർദേശങ്ങൾക്കായി ദേശീയ ദൗത്യസേന രൂപീകരിച്ചതായി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് അറിയിച്ചു
ബംഗാൾ ഗവർണർ സി.വി ആനന്ദബോസ് ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണും
ഭരണഘടനാപരമായ സുപ്രധാന വിഷയമെന്ന് ചീഫ് ജസ്റ്റിസ്