Light mode
Dark mode
ഫിദ സലിം, ടി.കെ രഹ്ന, മാജിദ എന്നിവർ ജേതാക്കളായി
പ്രവാസികളിൽനിന്ന് വലിയ തോതിലുള്ള പങ്കാളിത്തമാണ് ജനുവരി 10 മുതൽ ഫെബ്രുവരി 14 വരെ നീണ്ടുനിൽക്കുന്ന കാമ്പയിനിൽ പ്രതീക്ഷിക്കുന്നത്.
ജനാധിപത്യവും മതേതരത്വവും വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കെ മതേതര രാഷ്ട്രീയത്തിന്റെ മുന്നണി പോരാളിയെയാണ് ഇന്ത്യക്ക് നഷ്ടമായിരിക്കുന്നതെന്ന് തനിമ അഭിപ്രായപ്പെട്ടു
മക്ക: ഹജ്ജ് കർമ്മങ്ങൾക്കായി പുറപ്പെടാനൊരുങ്ങുന്ന രോഗികളായ ഹാജിമാർക്ക് തനിമ വീൽ ചെയർ വിതരണം ചെയ്തു. ഹാജിമാർ മക്കയിലെത്തിയത് മുതൽ അവരുടെ താമസ സ്ഥലങ്ങൾ സന്ദർശിച്ചു ഹാജിമാരുടെ സുഖവിവരങ്ങൾ അന്വേഷിക്കുകയും,...
കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറന്നത് കേരളീയർ എന്ന നിലയിൽ നമ്മെ കൂടുതൽ ജാഗ്രതയുള്ളവരാക്കേണ്ടതുണ്ടെന്നും സെക്രട്ടേറിയറ്റ് പ്രസ്താവന
രോഗികളായ ഹാജിമാരെ പരിചരിക്കുന്നതിന് പ്രത്യേകം ടീമിനെ തന്നെ തനിമ സജ്ജമാക്കിയിട്ടുണ്ട്
കുടുംബങ്ങളും കുട്ടികളും ഉൾപ്പെടെ മുന്നൂറിലേറെ പേർ സംഗമത്തിൽ പങ്കെടുത്തു
തനിമ കുവൈത്ത് സംഘടിപ്പിക്കുന്ന പതിനേഴാമത് ദേശീയ വടംവലി മത്സരങ്ങള്‍ക്കുള്ള രജിസ്ട്രേഷന് ആരംഭിച്ചു. മധ്യപൂർവേഷ്യയിലെ ഏറ്റവും വലിയ വടംവലി മത്സരമാണ് ഒക്ടോബർ 27 ന് കുവൈത്ത് ഇന്ത്യൻ സ്കൂളിൽ വെച്ച്...
വൈവിധ്യങ്ങളുടെ ഒരുമ എന്ന തലകെട്ടിലിൽ തനിമ അൽ അഹ്സ സ്വാതന്ത്ര്യ ദിന സംഗമം സംഘടിപ്പിച്ചു , സൽക്കാര ഓഡിറ്റോറിയത്തിൽ നടന്ന പരുപാടിയിൽ ഏരിയ ഓർഗനൈസർ നൗഷാദ് അധ്യക്ഷനായിന്നു. നൗഫർ മമ്പാട് മുഖ്യ...
ഭരണകൂട സ്പോൺസർ ചെയ്യുന്ന വംശീയതയും നവദേശീയവാദവും രാജ്യത്തിന്റെ ഉന്നതമായ പാരമ്പര്യത്തെയും ജനാധിപത്യ മൂല്യങ്ങളെയും കശാപ്പ് ചെയ്യുകയാണെന്ന് തനിമ സാംസ്കാരികവേദി സംഘടിപ്പിച്ച വൈവിധ്യങ്ങളുടെ ഒരുമ...
തനിമ കുവൈത്ത്, ഓണത്തനിമ 2023 ഒക്ടോബർ 27 ന് സംഘടിപിക്കും. വടംവലി മത്സരം, പേൾ ഓഫ് ദി സ്കൂൾ അവാർഡുകൾ, ഘോഷയാത്രയടക്കം തികച്ചും വ്യത്യസ്തമായ പരിപാടികളാണ് തനിമ ഒരുക്കുന്നതെന്ന് പ്രോഗ്രാം കൺവീനർ അഷറഫ്...
ഹജ്ജിന്റെ പുണ്യ ഭൂമിയിൽ ഹാജിമാർക്കായി സേവനം നിർവഹിച്ച് തിരിച്ചെത്തിയ വളണ്ടിയമാർക്ക് തനിമ കിഴക്കൻ പ്രവിശ്യയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.തനിമ പ്രോവിൻസ് പ്രസിഡണ്ട് അൻവർ ഷാഫി പരിപാടി ഉദ്ഘാടനം ചെയ്തു....
മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ തനിമ സാംസ്കാരിക വേദി അനുശോചനം രേഖപ്പെടുത്തി. താൻ വിശ്വസിക്കുന്ന രാഷ്ടീയത്തിന് വേണ്ടി ജീവിതം സമർപ്പിച്ച ജനകീയനായ രാഷ്ട്രീയ നേതാവായിരുന്നു ഉമ്മൻ ചാണ്ടി...
ദമ്മാം: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഹജ്ജിനെത്തിയ ഹാജിമാർക്ക് സേവനം ചെയ്യാൻ തനിമയുടെ കിഴക്കൻ പ്രവിശ്യയിൽ നിന്നുള്ള വളണ്ടിയർ സംഘം സജ്ജമായതായി സേവന വിഭാഗം അറിയിച്ചു. ഹജ്ജ് സീസൺ ആരംഭിച്ചത് മുതൽ...
തനിമ സാംസ്കാരിക വേദി ദമ്മാം ഘടകം സൗഹൃദ സംഗമം സംഘടിപ്പിച്ചു. ഞാനറിഞ്ഞ റമദാൻ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച രചന മത്സരത്തിലെ വിജയികൾക്ക് സമ്മാന വിതരണവും നടത്തി.ദമ്മാം തനിമ സംഘടിപ്പിച്ച സൗഹൃദ സദസ്സിൽ...
വനിതകളടക്കം നിരവധി പേര് രണ്ട് ഷിഫ്റ്റുകളിലായി വളണ്ടിയര്‍ സേവനത്തിറങ്ങും
ദമ്മാം: തനിമ സാംസ്കാരിക വേദി സെന്റർ ഫോർ സ്റ്റഡി ആൻഡ് റിസർച്ച് വിങുമായി സഹകരിച്ച് കിഴക്കൻ പ്രവിശ്യാ തലത്തിലും, വിവിധ സോണൽ തലങ്ങളിലുമായി ഖുർആനിലെ സൂറത് ഖസ്വസിനെ ആസ്പദമാക്കി നടത്തിയ പരീക്ഷാ വിജയികളെ...
മത രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ വിവിധ സംഘടനാ നേതാക്കൾ പരിപാടിയില്‍ പങ്കെടുത്തു
മീഡിയാവണ്ണിനെതിരെ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്ക് നീക്കി കൊണ്ടുള്ള സുപ്രീം കോടതി വിധിയെ തനിമ കേന്ദ്ര സെക്രട്ടേറിയറ്റ് സ്വാഗതം ചെയ്തു. ഇന്ത്യൻ മാധ്യമ സ്വാതന്ത്ര്യത്തിന്റെ ചരിത്രത്തിൽ...