Light mode
Dark mode
ന്യൂയോർക്ക് റോഡ് റണ്ണേഴ്സ് സംഘടിപ്പിക്കുന്ന ന്യൂയോർക്ക് സിറ്റി മാരത്തൺ ആഗോളതലത്തിൽ തന്നെ ഏറ്റവും വലിയ മാരത്തണുകളിൽ ഒന്നാണ്
പത്ത് മിനിറ്റിനുള്ളിൽ ഐഫോൺ 16 എത്തിക്കാനാണ് ക്വിക് ഓൺലൈൻ പ്ലാറ്റ്ഫോമായ ബിഗ്ബാസ്ക്കറ്റിലൂടെ ടാറ്റ ശ്രമിക്കുന്നത്
വിദ്യാർഥികളുടെ ഭാവി അപകടത്തിലാക്കുന്ന നടപടിക്ക് കേന്ദ്ര സർക്കാരും നിലവിലെ ടിസ് ഭരണകൂടവും ഉത്തരവാദികളാണെന്ന് പ്രോഗ്രസീവ് സ്റ്റുഡന്റ്സ് ഫോറം
ടാറ്റയുടെ വിപണി മൂല്യത്തെക്കാൾ ഏറെ പിന്നിലാണ് പാകിസ്താന്റെ ജി.ഡി.പി എന്നാണ് കണക്കുകൾ പറയുന്നത്.
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്പോൺസർഷിപ്പ് തുകയാണിത്. ബിസിസിഐയാണ് ഇക്കാര്യം അറിയിച്ചത്.
28758 ഏക്കർ... ടാറ്റയുടെ അധിക ഭൂമി കാണാതെ സർക്കാർ
നിലവിൽ ഐഫോണുമായി ബന്ധപ്പെട്ട ചില ഉത്പന്നങ്ങൾ ടാറ്റാ ഗ്രൂപ്പിന് കീഴിൽ നിർമിക്കുന്നുണ്ട്
ടാറ്റ മോട്ടോഴ്സില്‍ നിന്നുള്ള അഞ്ചാമത്തെ ഓൾ-ഇലക്ട്രിക് കാറാണ് പുറത്തിറങ്ങാനൊരുങ്ങുന്നത്
2004 ലാണ് ടാറ്റ 10 ലക്ഷം വാഹനങ്ങൾ എന്ന നാഴികക്കല്ല് താണ്ടിയത്
അദാനി ഗ്രൂപ്പ് വിപണിമൂല്യം തിരിച്ചുപിടിക്കാന്‍ സമയമെടുക്കുമെന്ന് വിദഗ്ധര്‍.
അന്തരിച്ച ട്രേഡറും, ഇൻവെസ്റ്ററുമായിരുന്ന രാകേഷ് ജുൻജുൻവാലയുടെ ഭാര്യയാണ് രേഖ ജുൻജുൻവാല
ആദ്യഘട്ടത്തിൽ തന്നെ നടപടി സ്വീകരിക്കാൻ സാധിച്ചില്ലെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി നിലകൊള്ളുമെന്നും ടാറ്റ
500-600 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ചെറു സ്റ്റോറുകളായിരിക്കും തെരഞ്ഞെടുത്ത പ്രദേശങ്ങളില്‍ ആരംഭിക്കുക.
ജനുവരി മുതല്‍ വിവിധ കാർ കമ്പനികൾ പ്രഖ്യാപിച്ച വില വർധന ഇങ്ങനെ...
നിലവിലെ ടിഗോർ ഇവി ഉടമകൾക്ക് സോഫ്റ്റ്വെയർ അപ്ഡേഷനിലൂടെ ഫീച്ചറുകളിൽ ചിലത് സൗജന്യമായി ലഭിക്കും
ഒക്ടോബർ 10 മുതൽ വാഹനം ബുക്ക് ചെയ്യാം
അടുത്ത ഐ ഫോണായ ഐ ഫോൺ 15 ഇന്ത്യയിലും ചൈനയിലുമായിരിക്കും നിർമിക്കുക എന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു.
ഒരൊറ്റ ചാർജിൽ 250 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും
ഭൂമിയും കെട്ടിടങ്ങളും പ്ലാന്റും മെഷിനറിയും ഉപകരണങ്ങളും കൂടാതെ ഫോർഡിന്റെ പ്ലാന്റിൽ നിലവിലുള്ള യോഗ്യരായ ജീവനക്കാരെയും ടാറ്റ ഏറ്റെടുക്കുമെന്നും കരാറിലുണ്ട്.
രാജ്യത്ത് ഏറ്റവും അധികം വിൽപനയുള്ള ഇലക്ട്രിക് കാറായ ടാറ്റ നെക്സോൺ ഇവിക്കാണ് തീപിടിച്ചത്. പൊലീസും ഫയർഫോഴ്സും ഏറെ നേരം പരിശ്രമിച്ചതിന് ശേഷമാണ് തീ അണച്ചത്.