Light mode
Dark mode
സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും മുമ്പ് അരുൺകുമാറിന്റെ പേരിൽ ചുവരെഴുത്ത് നടത്തിയത് അണികൾക്കിടയിലും ആശയകുഴപ്പമുണ്ടാക്കിയെന്ന് കമ്മിഷൻ
സംസ്ഥാന സമിതിയുടേതാണ് തീരുമാനം
ഇക്കൊല്ലത്തെ മത്സരങ്ങൾ എല്ലാം തീർന്നിട്ടില്ല! ഒരെണ്ണം ബാക്കിയുണ്ട്!
8.15ഓടെ ആദ്യ ഫല സൂചനകള്‍ പുറത്തുവരും
കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍
1,96,805 വോട്ടർമാരാണ് ഇത്തവണ വിധി നിർണയിക്കുക. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 956 ഉദ്യോഗസ്ഥരുണ്ട്
പരസ്യ പ്രചാരണം അവസാനിച്ചതോടെ സ്ഥാനാർഥികള്‍ ഇന്ന് നിശബ്ദ പ്രചാരണത്തിലാണ്.
അവസാനഘട്ടത്തിൽ നേതാക്കളെത്തിയത് കൊട്ടിക്കലാശത്തിന്റെ ആവേശം വർധിപ്പിച്ചു
ആരോഗ്യ പ്രശ്നങ്ങൾ കാരണം ചോദ്യംചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്നാണ് പി.സി.ജോർജിന്റെ മറുപടി.
മറ്റന്നാളാണ് വോട്ടെടുപ്പ്
നാമനിര്‍ദേശ പത്രികയിലെ പിഴവുകള്‍ ചൂണ്ടിക്കാണിച്ച് നല്കിയ പരാതി റിട്ടേണിംഗ് ഓഫിസര്‍ കൃത്യമായി പരിഗണിച്ചില്ലെന്ന് ഹരജി
വോട്ട് കിട്ടുമെന്ന പ്രതീക്ഷയില്‍ മൂന്ന് മുന്നണികള്‍
അറസ്റ്റിലേക്ക് പോയാല്‍ യു.ഡി.എഫിന് ഗുണം ചെയ്യുമെന്ന വിലയിരുത്തല്‍ എല്‍.ഡി.എഫ് നേതൃത്വത്തിനുണ്ട്
തെരഞ്ഞെടുപ്പ് കളത്തിൽ ആദ്യം ഇറങ്ങിയത് യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് ആയിരുന്നെങ്കിൽ വാഹനപ്രചാരണത്തിൽ ആദ്യം മുന്നേറിയത് എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫാണ്
എട്ട് സ്ഥാനാർഥികളാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പോരാടുന്നത്
ട്വന്റി ട്വന്റിയുടെ പിന്തുണ തേടുന്നത് സംബന്ധിച്ച് കോൺഗ്രസിൽ അഭിപ്രായ ഭിന്നതയുണ്ടെന്നാണ് നേതാക്കളുടെ വാക്കുകൾ സൂചിപ്പിക്കുന്നത്
ഗൃഹ സമ്പർക്ക പരിപാടികളിൽ ഊന്നി എൻ.ഡി.എ പ്രചാരണം
നിയമസഭയിൽ സെഞ്ച്വറി അടിക്കാനാണ് എൽഡിഎഫിന്റെ പരിശ്രമം
'അദ്ദേഹം പോയത് കൊണ്ട് കൂടുതൽ വോട്ടുകൾ കിട്ടുമെന്നാണ് പ്രതീക്ഷ'
' കെ.വി തോമസ് തുടർച്ചയായി അച്ചടക്കം ലംഘിച്ചു'