Light mode
Dark mode
'പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഗണിച്ചുകൊണ്ടാണ് സിൽവർ ലൈനുമായി മുന്നോട്ടുപോവുന്നത്'
സി.പി.ഐയുടെ വിമർശനം അവരുടെ മാത്രം വിലയിരുത്തലാണെന്ന് തോമസ് ഐസക്
തൃക്കാക്കര ഫലം സർക്കാരിൻറെ വിലയിരുത്തലല്ലെന്ന് സി.പി.എം ആവർത്തിക്കുന്നുണ്ടെങ്കിലും സി.പി.ഐ അതിനോട് പൂർണ്ണമായും യോജിക്കുന്നില്ല
തുടർച്ചയായി തോൽവികൾ കാരണം ആടിയുലഞ്ഞ യു.ഡി.എഫിന് തൃക്കാക്കരയിലെ ഉജ്ജ്വല വിജയം പുതുശ്വാസം പകരും
സൈബര്‍ ആക്രമണങ്ങളെ കൂടി നേരിട്ടാണ് ഇരുവരും നിയമസഭയിലെത്തുന്നത്
'മുഖ്യമന്ത്രി ഉൾപ്പെടെ കാടിളക്കി പ്രചാരണം നടത്തിയിട്ടും ജനങ്ങളുടെ മനസ് അറിയാൻ കഴിഞ്ഞില്ല'
'അതിജീവിതയുടെ കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന് തൃക്കാക്കരയിലെ സ്ത്രീ വോട്ടർമാർ അടക്കം നൽകിയ മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലം'
രാഷ്ട്രീയ കേരളത്തിന് ഉമ തോമസ് ഒരിക്കലും അപരിചിതയല്ല
'എല്‍.ഡി.എഫും സി.പി.എമ്മും പരാജയ കാരണം അന്വേഷിക്കണം'
'കഴിഞ്ഞ കാലത്തെ രാഷ്ട്രീയ ചരിത്രത്തെ തിരുത്തിക്കുറിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഇത്രയും നാൾ ഒരുമണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് പ്രചാരണത്തിന് നേതൃത്വം കൊടുത്തത്'
വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും ഉമ തോമസിന് വെല്ലുവിളി ഉയര്‍ത്താന്‍ ജോ ജോസഫിന് കഴിഞ്ഞില്ല
ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പരിഹാസം
ഈ വിജയം പി.ടി തോമസിനുള്ള അംഗീകാരമാണ്
'ഭരണത്തിന്റെ വിലയിരുത്തലല്ല ഈ തെരഞ്ഞെടുപ്പ് ഫലം'
ഫലം പൂർണമായി പുറത്തുവന്ന ശേഷം ബാക്കി പ്രതികരിക്കാമെന്നും സതീശന് പറഞ്ഞു
എറണാകുളം മഹാരാജാസ് കോളേജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിനു മുന്നില്‍ ആഹ്ലാദ പ്രകടനം തുടങ്ങി
21 ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുന്നത്
പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ഉമ തോമസാണ് മുന്നില്‍
പോളിങ് കുറഞ്ഞത് യു.ഡി.എഫിനെയാണ് ബാധിക്കുന്നത്
നല്ല വിജയമുണ്ടാകുമെന്ന് ഉമ തോമസ്