Light mode
Dark mode
ഞായറാഴ്ച പുലർച്ചയാണ് സംഭവം
കുരഞ്ഞിയൂർ സ്വദേശി നാസിമാണ് മരിച്ചത്.
സെക്കന്‍ഡുകള്‍ മാത്രം നീണ്ടുനിന്ന ഭൂചലനത്തില്‍ നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ആർ. ഇളങ്കോയാണ് പുതിയ കമ്മീഷണർ
"അപ്രതീക്ഷിത തോൽവിയുണ്ടായപ്പോൾ പ്രവർത്തകരിലുണ്ടായ വികാരമാണ് തൃശൂർ ഡിസിസിയിൽ കണ്ടത്"
മുൻ എം.എൽ.എ ടി.വി ചന്ദ്രമോഹൻ്റെ പേരിനാണ് പ്രാമുഖ്യം
തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇന്നലെയാണ് ജോസ് വള്ളൂർ രാജി സന്നദ്ധത അറിയിച്ചത്
കരുവന്നൂർ , കൊടകര കേസുകൾ ഒത്തുതീർപ്പാക്കിയതിന് സി.പി.എം ബിജെപിക്ക് വോട്ട് മറിച്ചെന്ന് തൃശൂർ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ ആരോപിച്ചു
''പൊതുരംഗത്ത് നിന്ന് മാറിനിൽക്കാനുള്ള തീരുമാനം കെ. മുരളീധരന് പിൻവലിക്കണം''
പ്രതാപന് ഇനി വാർഡിൽ പോലും സീറ്റില്ലെന്ന് പോസ്റ്റര്‍
വടകരയിൽ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ ലീഡ് ചെയ്യുമ്പോൾ പത്തനംതിട്ടയിൽ എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്കാണ് മുന്നിൽ.
യുഡിഎഫിന് കഴിഞ്ഞ വര്‍ഷം ലക്ഷത്തിനോടടുത്ത ഭൂരിപക്ഷവും കെ മുരളീധരന്റെ വരവുമാണ് തൃശൂരിൽ പ്രതീക്ഷ നൽകുന്നത്.
വീടിനു പുറത്തെ കുളിമുറിയിൽ കുളിക്കുന്നതിനിടയിലാണ് നിമിഷ മിന്നലേറ്റു മരിച്ചത്
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അറിയിച്ചു.
പൊന്മാനിക്കുടം സ്വദേശി ഉസൈബ ആണ് മരിച്ചത്
പാർസൽ വാങ്ങി കഴിച്ചവർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്
തന്റെ പേരിലുള്ള കേസുകൾ ഒതുക്കിത്തീർക്കാൻ സിന്ധു സഹായിച്ചില്ലെന്നു പറഞ്ഞായിരുന്നു യുവാവിന്റെ അതിക്രമം
നിരവധി മോഷണ കേസുകളിലെ പ്രതിയാണ്.
സഹോദരനടക്കം അഞ്ചുപേർ ചേർന്ന് കുളിക്കുന്നതിനിടെയാണ് കുട്ടി ഒഴുക്കിൽപ്പെട്ടത്
പാലക്കാട് ഒറ്റപ്പാലം സ്വദേശി യൂസഫലിയെയാണ് അറസ്റ്റ് ചെയ്തത്