- Home
- topic
Gulf
23 May 2018 2:31 PM GMT
മുസ്ലിം ക്രിസ്ത്യന്‍ സാഹോദര്യത്തിന്റെ പ്രതീകമായി അബൂദബിയില്‍ മസ്ജിദിന്റെ പേര് മാറ്റി
നേരത്തേ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് മസ്ജിദ് എന്ന് അറിയപ്പെട്ടിരുന്ന പള്ളിയാണ് ഇനി മുതല്‍ മറിയം ഉമ്മു ഈസയായി മാറുക.മുസ്ലിം ക്രിസ്ത്യന്‍ സാഹോദര്യത്തിന്റെ പ്രതീകമായി അബൂദബിയില്‍ മസ്ജിദിന്റെ പേര് മാറ്റി....
Kerala
23 May 2018 12:32 PM GMT
ഗ്യാസ് ടാങ്കര്‍ ദുരന്തത്തിന്റെ നടുക്കം വിട്ടുമാറാതെ കരുനാഗപ്പള്ളിക്കാര്‍
കൊല്ലം കരുനാഗപ്പള്ളി പുതിയകാവില്‍ 2009 ഡിസംബറിലാണ് ഗ്യാസ് ടാങ്കര്‍ ദുരന്തം ഉണ്ടായത്കേരളം കണ്ട ഏറ്റവും വലിയ ഗ്യാസ് ടാങ്കര്‍ ദുരന്തമാണ് 2009ല്‍ കരുനാഗപ്പള്ളിയിലുണ്ടായത്. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ...
International Old
21 May 2018 9:28 PM GMT
സ്പെല്ലിംഗ് ബീ മത്സര വിജയിയായ ഇന്ത്യന്‍ ബാലികക്കെതിരെ വംശീയാധിക്ഷേപം
സിഎന്‍എന്‍ വാര്‍ത്താ അവതാരകയായ അലിസന് ലെയ്ന്‍ കാമറോട്ടയാണ് വിജയിയായ അനന്യ വിനയ്ക്ക് നേരം വംശീയ പരാമര്‍ശം നടത്തിയത്അമേരിക്കയിലെ ദേശീയ സ്പെല്ലിംഗ് ബീ ചാമ്പ്യന്‍ഷിപ്പില്‍ ജേതാവായ മലയാളി ബാലികക്കെതിരെ...
Kerala
20 May 2018 6:03 AM GMT
ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് വ്യക്തി വൈരാഗ്യമുണ്ടായിരുന്നുവെന്ന് റിമി ടോമിയുടെ മൊഴി
സംവിധായകന് ശ്രീകുമാര്‍ മേനോന്റെയും നടന് കുഞ്ചാക്കോ ബോബന്റെയും മൊഴികളില്‍ ദിലീപിനെതിരായ പരാമര്ശമുണ്ട്ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് വ്യക്തി വൈരാഗ്യമുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലാണ് റിമി...
India
20 May 2018 3:41 AM GMT
ഗുജറാത്തില്‍ ഇവിഎം മിഷീനുകള്‍ ബ്ലൂടൂത്തുമായി കണക്ടാകുന്നുവെന്ന് പരാതി; തെളിവുമായി കോണ്‍ഗ്രസ്
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ വോട്ടിങ് മിഷീനു (ഇവിഎം)കള്‍ പലയിടങ്ങളില്‍ പണിമുടക്കി.ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ്...
India
19 May 2018 1:01 PM GMT
ഷാങ്ഹായ് കോര്‍പ്പറേഷനില്‍ ഇന്ത്യയും പാകിസ്താനും അടുത്ത മാസം 15ന് സ്ഥിരാംഗങ്ങളാകും
ബീജിംഗില്‍ നടക്കുന്ന പ്രത്യേക ചടങ്ങിലായിരിക്കും ഇരു രാജ്യങ്ങളും കൂട്ടായ്മയില്‍ ഔദ്യോഗികമായി ചേരുകഷാങ്ഹായ് കോര്‍പ്പറേഷനില്‍ ഇന്ത്യയും പാകിസ്താനും അടുത്ത മാസം 15ന് സ്ഥിരാംഗങ്ങളാകും. ബീജിംഗില്‍ നടക്കുന്ന...
Sports
15 May 2018 7:14 PM GMT
കനേഡിയന്‍ ഗ്രാന്‍ഡ് പ്രീ കാറോട്ട മത്സരത്തില്‍ ആറാം തവണയും ചാമ്പ്യനായി ഹാമില്ട്ടണ്
ഫെറാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലിന് നാലാമതെത്താനേ കഴിഞ്ഞുള്ളൂകനേഡിയന് ഗ്രാന്‍ഡ് പ്രീ കാറോട്ട മത്സരത്തില്‍ മേഴ്സിഡസിന്റെ ലൂയിസ് ഹാമില്ട്ടണ് ജേതാവ്. ഇത് ആറാം തവണയാണ് കനേഡിയന്‍ ഗ്രാന്‍ഡ് പ്രീയില്‍...
Sports
15 May 2018 4:31 PM GMT
ദേശീയ സീനിയര്‍ വോളീബോള്‍ ചാമ്പ്യന്‍ഷിപ്പ്; തമിഴ്നാടു താരങ്ങളുടെ കരുത്തില്‍ കേരളം
രണ്ട് തമിഴ്നാട് താരങ്ങളുടെ കരുത്തിലാണ് ദേശീയ സീനിയര്‍ വോളീബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം ഇക്കുറി ഇറങ്ങുന്നത്. രണ്ട് തമിഴ്നാട് താരങ്ങളുടെ കരുത്തിലാണ് ദേശീയ സീനിയര്‍ വോളീബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം...
Kerala
15 May 2018 3:59 AM GMT
വര്‍ഷങ്ങളായി കലോത്സവത്തിന് കുട്ടികളെ പരിശീലിപ്പിക്കുന്ന അധ്യാപകനെ പരിചയപ്പെടാം
സ്കിറ്റ്, മൈം മത്സരങ്ങള്‍ക്ക് ഉണ്ണിരാജിന്റെ കുട്ടികള്‍ എല്ലാ വര്‍ഷവും വരും. സമ്മാനങ്ങള്‍ വാരികൂട്ടിയാകും മടക്കംവര്ഷങ്ങളായി കലോത്സവത്തിന് കുട്ടികളെ പരിശീലിപ്പിക്കുന്ന ഒരു അധ്യാപകനെ പരിചയപ്പെടാം....