Light mode
Dark mode
മാരുതി ഫ്രോങ്ക്സിന്റെ റീബാഡ്ജഡ് പതിപ്പാണിത്
മോഡലുകളും പ്ലാറ്റ് ഫോമുകളും പങ്കുവെക്കുന്നതിലൂടെ ഇരുകമ്പനികൾക്കും സാമ്പത്തികമായി വൻ നേട്ടമാണ് ലഭിക്കുന്നത്
ടൊയോട്ട, ലക്സസ്, പോർഷെ, ഫോക്സ് വാഗൻ, കിയ, ഓഡി, ലംബോർഗിനി, ബി.എം.ഡബ്ല്യൂ തുടങ്ങി വാഹന ലോകത്തെ 31 ലോകോത്തര ബ്രാൻഡുകളാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്
ഹൈക്രോസിന്റെ ഏറ്റവും പുതിയ ടീസർ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് കമ്പനി
ഒരു ലിറ്റർ ഇന്ധനം കൊണ്ട് 260 കിലോമീറ്റർ വരെ ഓടാൻ ശേഷിയുള്ള ഹൈഡ്രജൻ കാര്‍ ഇന്ന് ലോക വിപണിയിൽ ലഭ്യമാണ്.
അതേസമയം ഇതുവരെ ബുക്ക് ചെയ്ത എല്ലാ ഇന്നോവകളും ഉപഭോക്താക്കൾക്ക് ഡെലിവറി ചെയ്യുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
ഇന്നോവ ഹൈക്രോസെന്ന ഇന്നോവയുടെ പുതുതലമുറ മോഡൽ ഈ വർഷാവസാനം ലോഞ്ച് ചെയ്യപ്പെടും
അതേസമയം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഓപ്പറേറ്റിങ് പ്രോഫിറ്റുള്ള വാഹന നിർമാണ കമ്പനി കിയയാണ്. ഒരു കാർ വിറ്റാൽ കിയക്ക്...
കഴിഞ്ഞ ദിവസം തൃശൂരിലെ ഒരു ഡീലർഷിപ്പിൽ വച്ച് ഹാച്ച് ബാക്ക് മോഡലായ ഗ്ലാൻസ ഒരു ഉപഭോക്താവിന് നൽകിയതോടെ ഇന്ത്യൻ വിപണിയിൽ മറ്റൊരു നാഴികക്കല്ല് കൂടി ടൊയോട്ട പിന്നിട്ടത്.
ടൊയോട്ടയുടെ ജന്മനാടായ ജപ്പാനിലാണ് ലാൻഡ് ക്രൂസറിന് ഇത്രയധികം കാത്തിരിപ്പ് സമയം
2022 മാർച്ചിൽ ഹിലക്സ് ലോഞ്ച് ചെയ്യുമെന്നും വാഹനത്തിന്റെ വിതരണം ഏപ്രിലിൽ ആരംഭിക്കുമെന്നും ടൊയോട്ട വ്യക്തമാക്കി
കൂടുതൽ ഭാരം വഹിക്കാൻ പുറകിൽ ലീഫ് സ്പ്രിങ്ങ് സസ്പെൻഷനാണ് ഹൈലക്സിന്
ബൈ-ബാക്ക് സ്കീം തുടങ്ങിയ ആനുകൂല്യവും ടൊയോട്ട ഈ ഉത്സവ കാലത്ത് ഒരുക്കിയിട്ടുണ്ട്
രൂപത്തിലും പ്രകടനത്തിലും മാരുതിയുടെ എർട്ടിഗയിൽ നിന്ന് കാര്യമായ മാറ്റങ്ങളില്ലാതെയാണ് വാഹനം പുറത്തിറക്കുക.
2017 ൽ 1.39 ലക്ഷമായിരുന്നു ടൊയോട്ടയ്ക്ക് ഓരോ വാഹനത്തിൽ നിന്നും ലഭിച്ച ലാഭം. ടൊയോട്ടയുടെ ചരിത്രത്തിൽ അവർക്ക് ഇന്ത്യയിൽ നിന്ന് ഒരു വാഹനം വിൽക്കുന്നത് വഴി ലഭിച്ച ഏറ്റവും വലിയ ലാഭമായിരുന്നു അത്....
കൊറോള ക്രോസുമായി ഡിസൈിലും എഞ്ചിനിലും സാമ്യതയുള്ള വാഹനമാണ് ഫ്രണ്ട്ലാന്‍ഡര്‍.
കഴിഞ്ഞ മാസം ഇന്നോവ ക്രിസ്റ്റയുടെ വില കമ്പനി രണ്ട് ശതമാനം ഉയര്‍ത്തിയിരുന്നു.
നിലവിലെ ഉപയോക്താക്കള്‍ക്കുള്ള സര്‍വീസ്, ടൊയോട്ട ഷോറൂമുകളില്‍ തുടര്‍ന്നും ലഭ്യമാക്കുമെന്ന് കമ്പനി പറഞ്ഞു.
ഉൽപ്പാദനം കാർബൺ രഹിതമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം
'ടൊയോട്ട ബാർട്ടർ' എന്ന പുതിയ സംവിധാനം ബ്രസീലിലാണ് നിലവില്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്