- Home
- udf
Kerala
22 May 2021 6:49 AM GMT
ജനങ്ങൾ ആഗ്രഹിക്കുന്ന കരുത്തുറ്റ പ്രതിപക്ഷമായി പ്രവർത്തിക്കുമെന്ന് വി.ഡി സതീശന്
ജനങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ ഉള്ള കരുത്തുറ്റ പ്രതിപക്ഷമായി നിയമസഭയില്‍ പ്രവർത്തിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മതേതര കാഴ്ചപ്പാടിന് വിട്ടുവീഴ്ചയില്ലെന്നും വർഗീയതയെ കുഴിച്ചുമൂടാൻ സന്ധിയില്ലാ...