Light mode
Dark mode
മാസങ്ങൾ പിന്നിട്ടിട്ടും, രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പിൽ നടന്ന യുദ്ധം അവസാനിച്ചിട്ടില്ല
'ഈ യുദ്ധം എങ്ങനെ അവസാനിപ്പിക്കണം, ആരാണ് ഇത് ആരംഭിച്ചത്, എപ്പോൾ അവസാനിപ്പിക്കാം എന്ന് നിങ്ങൾ തന്നെ പറയൂ'
സത്യവാങ്മൂലം നല്കാന് കേന്ദ്രത്തിന് കോടതി നിര്ദേശം നൽകിയിട്ടുണ്ട്.
മിസൈൽ പോളണ്ടിൽ പതിച്ച് രണ്ട് പേർ മരിച്ചിരുന്നു
യുക്രൈനിലെ 30 ശതമാനത്തോളം വൈദ്യുതി നിലയങ്ങളും തകരാറിലാണ്
നാറ്റോയിൽ പൂർണ അംഗത്വത്തിനായി യുക്രൈൻ നീക്കം നടത്തുന്ന വിവരം ദിവസങ്ങൾക്കുമുൻപ് പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി വെളിപ്പെടുത്തിയിരുന്നു
യു.എൻ പൊതുസഭയിൽ റഷ്യയെ ഭീകരരാഷ്ട്രമെന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു യുക്രൈന്റെ പ്രതികരണം. റഷ്യയുടെ ഭീകരത അവസാനിപ്പിക്കണമെന്നും യുക്രൈൻ ആവശ്യപ്പെട്ടു.
വിവിധ യുക്രൈൻ നഗരങ്ങളിൽ റഷ്യ ഇന്ന് നടത്തിയ മിസൈൽ ആക്രമണത്തിൽ മരണം 11 ആയിട്ടുണ്ട്
അഞ്ച് സ്ഫോടനങ്ങളെങ്കിലും നഗരത്തിലുണ്ടായതായാണ് റിപ്പോർട്ട്
യുക്രൈനിലെ നാല് പ്രദേശങ്ങൾ റഷ്യയോട് കൂട്ടിച്ചേർത്തുകൊണ്ടുള്ള പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെയാണ് ആക്രമണം.
യുക്രൈൻ നിയന്ത്രണത്തിലുള്ള സാപൊറീഷ്യയും പ്രത്യാക്രമണം തുടരുന്ന കേഴ്സോണും നാളെ പുടിൻ റഷ്യയ്ക്കൊപ്പം കൂട്ടിച്ചേർക്കാനിരിക്കുന്ന പ്രദേശങ്ങളിലുണ്ട്
ഗാസയിൽ പലസ്തീൻ തൊടുത്തുവിടുന്ന റോക്കറ്റുകൾ തടയാൻ ഉപയോഗിക്കുന്ന അയൺ ഡോം സംവിധാനം ലക്ഷ്യമിട്ടായിരുന്നു യുക്രൈൻ ഇസ്രായേലിനെ സമീപിച്ചത്
ഹൗ ടു ലീവ് റഷ്യ (എങ്ങനെ റഷ്യ വിടാം) എന്ന കീവേഡ് ഗൂഗ്ളിൽ ടോപ് ട്രൻഡിങ്ങാണ്
പ്രതിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതായി എഫ്എസ്ബി അറിയിച്ചു.
പലയിടങ്ങളിലും പടക്കോപ്പുകളും മറ്റു യുദ്ധസംവിധാനങ്ങളും ഉപേക്ഷിച്ചാണ് റഷ്യൻ സൈന്യത്തിന്റെ പിന്മാറ്റം.
മറ്റു രാജ്യങ്ങളിലെ സർവകലാശാലകളിൽ പഠന പൂർത്തിയാക്കാനാണ് നാഷണൽ മെഡിക്കൽ കമ്മീഷൻ അനുമതി നൽകിയത്. തുടർപഠനത്തിന് അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
സെലൻസ്കിയെ യുഎൻ സെക്യൂരിറ്റി കൗൺസിലിൽ അഭിസംബോധന ചെയ്യാൻ അനുവദിക്കണമെന്ന ആവശ്യത്തിൽ ഇന്ത്യ ഉൾപ്പെടെ 13 രാജ്യങ്ങൾ അനുകൂലമായി വോട്ട് ചെയ്തു
റഷ്യൻ ആക്രമണ ഭീഷണി കാരണം പരേഡുകളോ കാര്യമായ ആഘോഷങ്ങളോ ഇല്ലാതെയാണ് യുക്രെയ്ൻ ഇന്ന് സ്വാതന്ത്ര്യ ദിനം ആചരിച്ചത്
'അധിനിവേശത്തിൽ പ്രതികരിക്കുന്നവർ ഇസ്രായേലിനെ ഫലസ്തീനികൾക്ക് ദുരിതം വിതയ്ക്കുന്ന 'അക്രമകാരി' ആക്കാതിരിക്കാൻ ഏറെ ശ്രദ്ധാലുക്കളാണ്
മറ്റ് രാജ്യങ്ങളിൽ പഠിക്കാൻ ദേശീയ മെഡിക്കൽ കമ്മീഷന്റെ അനുമതിയില്ലാത്തതും വിദ്യാർഥികൾക്ക് തിരിച്ചടിയായി