- Home
- united nations
World
15 March 2025 11:12 AM
മുസ്ലിംവിരുദ്ധ വിദ്വേഷം വർധിക്കുന്നതിനെതിരെ ആഗോള നടപടിയാവശ്യപ്പെട്ട് യുഎൻ ജനറൽ സെക്രട്ടറി; 'മതസ്വാതന്ത്ര്യം സംരക്ഷിക്കണം'
'ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വിദ്വേഷ പ്രസംഗങ്ങളും പീഡനങ്ങളും നിയന്ത്രിക്കണം. മതവിദ്വേഷം, വിദേശീയ വിദ്വേഷം, വിവേചനം എന്നിവയ്ക്കെതിരെ നാമെല്ലാവരും ശബ്ദമുയർത്തണം'- അദ്ദേഹം വ്യക്തമാക്കി.