Light mode
Dark mode
വിമാനത്തിന്റെ നിയന്ത്രണം കൈവിട്ടു പോകുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയതോടെ പൈലറ്റ് തൊട്ടടുത്തുള്ള എയർപോർട്ടിൽ വിമാനം ഇറക്കുകയായിരുന്നു
ഇന്ന് ജയിച്ച് പ്രീക്വാർട്ടർ ഉറപ്പിക്കാനുള്ള ഇംഗ്ലണ്ടിന്റെ അവസരമാണ് അമേരിക്കൻസ് തടഞ്ഞത്
ഇറാനെ തകർത്തുവിട്ട ടീമുമായിറങ്ങിയ ഇംഗ്ലണ്ടിനെ വെള്ളം കുടിപ്പിക്കുന്ന പ്രകടനമാണ് യു.എസ് താരങ്ങൾ പുറത്തെടുത്തത്
രണ്ടാം പകുതിയിൽ ലഭിച്ച പെനാൽറ്റിയിലൂടെ വെയ്ൽസ് സമനില പിടിക്കുകയായിരുന്നു
യു.എൻ അന്വേഷണവുമായി ഒരുനിലക്കും സഹകരിക്കില്ലെന്നായിരുന്നു തുടക്കം മുതൽ ഇസ്രായേൽ നിലപാട്
സൗദി അറേബ്യയെ കുറ്റപ്പെടുത്തുന്നതിലൂടെ വസ്തുതകൾ വളച്ചൊടിക്കുകയാണ് ചിലരെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ഡോ. നായിഫ് ഫലാഹ് അൽ ഹജ്റഫ്
ജൂതരാഷ്ട്ര ബഹിഷ്കരണവുമായി രംഗത്തുള്ളവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കാനാണ് യു.എസ് നീക്കം
കൊലപാതകങ്ങള്‍ നിയന്ത്രിക്കാനായി കൊണ്ടുവന്ന ഗൺ നിയമത്തിന് സ്റ്റേ
ബാങ്ക് കാർഡ് ഉപയോഗിച്ചതിലൂടെയാണ് പ്രതിയെ കണ്ടെത്തിയത്
നിരവധി യൂണിവേഴ്സിറ്റി പ്രൊഫസർമാർക്കും ഗവേഷകർക്കും മുൻ യുഎസ് ഉദ്യോഗസ്ഥർക്കും റഷ്യ വിലക്കേർപ്പെടുത്തിയിട്ടുണ്ട്
2020 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതുകൊണ്ടാണ് താൻ പരാജയപ്പെട്ടതെന്നായിരുന്നു ട്രംപിന്റെ ആരോപണം
23 കാരൻ നാലു സഹപ്രവർത്തകരെ വെടിവെക്കുകയായിരുന്നു
ആശുപത്രിയിലെ വെടിവെപ്പിനെകുറിച്ച് പ്രസിഡന്റ് ജോ ബൈഡനെ അറിയിച്ചതായി വൈറ്റ് ഹൗസ് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു
ഈ ആഴ്ചയുടെ തുടക്കത്തിൽ ടെക്സാസിലെ എലമെൻററി സ്കൂളിൽ നടന്ന കൂട്ട വെടിവെപ്പിന്റെ പശ്ചാത്തലത്തിലാണ് സമ്മേളനം നടക്കുന്നത്
അമേരിക്കയുമായി സൈനിക, പ്രതിരോധ മേഖലകളിലടക്കം സഹകരണം ശക്തമാക്കാന്‍ ബഹ്റൈന്‍ ആഗ്രഹിക്കുന്നതായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ വ്യക്തമാക്കി.ബഹ്റൈന്‍...
തന്റെ അക്കൗണ്ട് പുനസ്ഥാപിച്ചാലും ഇനി ട്വിറ്ററിലേക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു
റഷ്യയുടെ സാമ്പത്തിക സ്രോതസ്സുകൾ ഇല്ലാതാക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പറഞ്ഞു
തായ്വാന്റെ വ്യോമ പ്രതിരോധ മേഖലയിൽ ചൈന നിരന്തരം ആക്രമണം അഴിച്ചുവിട്ടിരുന്നു
ഏഴ് കോടിയോളം രൂപ സമ്പാദിച്ച ഏഴ് പേർക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്
ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങൾക്ക് അക്കാദമിക പിന്തുണ നൽകുമെന്ന് അമേരിക്കൻ കോൺസുൽ ജനറൽ