Light mode
Dark mode
കുട്ടികളിലെ വാക്സിനേഷൻ സ്കൂൾ തുറക്കുന്നതിനെ ബാധിക്കില്ല
കുട്ടികള്‍ക്കുള്ള വാക്സിനേഷന് ആരംഭിക്കുന്നതിനും സംസ്ഥാനം സജ്ജമാണ്.
37,169 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തരായത്. 3,67,415 പേര് നിലവില്‍ ചികിത്സയില്‍ കഴിയുന്നു.
അഞ്ച് ലക്ഷം സൂചികൾ സ്റ്റോക്ക് ഉണ്ടെന്നാണ് ജില്ലാ വാക്സിനേഷൻ നോഡൽ ഓഫീസറുടെ വിശദീകരണം
ആറു മാസം നീണ്ട മെഗാ വാക്സിനേഷൻ യജ്ഞത്തിനൊടുവിലാണ് ജില്ലയുടെ സുപ്രധാന നേട്ടം
6,15,729 പേരാണ് ജില്ലയില്‍ വാക്സിന് സ്വീകരിച്ചത്.
വാക്സിൻ എടുത്തില്ലെന്ന് പറഞ്ഞതിനെ തുടർന്നാണ് വീണ്ടും വാക്സിൻ നൽകിയതെന്ന് ആശുപത്രി സൂപ്രണ്ട്.
കണ്ടെയ്ന്മെന്റ് സോണുകളില്‍ എല്ലാവര്ക്കും പരിശോധന നടത്തും, നെഗറ്റീവ് റിസല്‍ട്ടുള്ള മുഴുവന്‍ പേരേയും മുന്‍ഗണന നല്കി വാക്സിനേറ്റ് ചെയ്യും
ഇന്നലെ ലഭിച്ച 5,11,080 ഡോസ് വാക്സിന് ജില്ലകളിലേക്ക് വിതരണം ചെയ്തു.
ബഹുരാഷ്ട്ര കമ്പനികളുടെയും ഇന്ത്യന്‍ കമ്പനികളുടെയും സി.എസ്.ആര് ഫണ്ട് ഉപയോഗിച്ച് സൗജന്യ വാക്സിനേഷന് പദ്ധതികള്‍ ആസൂത്രണം ചെയ്യാനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം.
അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസിപി) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച 5042 പേർക്കും ആദ്യ ഡോസ് സ്വീകരിച്ച 14974 പേരിലും രോഗ ബാധയെന്ന് റിപ്പോര്‍ട്ടിലുണ്ട്
ബി.ജെ.പിയും കോൺഗ്രസും കോവിഡ് പ്രതിരോധത്തിന് തുരങ്കം വെക്കാൻ ശ്രമിക്കുകയാണെന്നും വിജയരാഘവന് പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
ഒമാനിലെ ലോക്ഡൗൺ സമയത്തിൽ മാറ്റം വരുത്തി. രാത്രി പത്തുമുതൽ പുലർച്ചെ നാലുവരെയാണ് പുതുക്കിയ ലോക്ഡൗൺ സമയം
137 സ്വകാര്യ ആശുപത്രികളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുക
നാളെ മുതല്‍ വാക്സിനേഷന് പൂര്ണരീതിയിലാകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു
കോവിന്‍ വെബ്സൈറ്റില്‍ നിന്നുതന്നെ സര്‍ട്ടിഫിക്കറ്റില്‍ തിരുത്ത് വരുത്താനും പാസ്പോര്‍ട്ട് നമ്പര്‍ ചേര്‍ക്കാനും സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും
ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം
അടുത്ത മാസം മുതൽ വാക്സിൻ സ്വീകരിക്കാത്തവർക്ക് ജോലി ചെയ്യുന്നതിനും പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തും
വാക്സിന് സ്വീകരിച്ചവര്‍ക്കും കോവിഡ് ഭേദമായവര്‍ക്കും മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക