Light mode
Dark mode
കോവിഡ് വാക്സിൻ രാജ്യത്തെ ജനങ്ങളെ ബാഹുബലിയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
4,50,899 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.
23 ലക്ഷത്തോളം പേർ രണ്ടാം ഡോസ് സ്വീകരിച്ചു. രാജ്യത്തുടനീളം അറുന്നൂറോളം വാക്സിനേഷൻ കേന്ദ്രങ്ങൾ
രാജ്യത്തെ പ്രതിദിന വാക്സിനേഷന് സംബന്ധിച്ച കണക്കുകള്‍ സഹിതമാണ് രാഹുലിന്റെ ട്വീറ്റ്.
ഓഗസ്റ്റ് ഒന്നുമുതലാണ് പുതിയ നിയന്ത്രണം നിലവിൽവരിക
തുടര്‍ച്ചയായ ഏഴാം ദിവസവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളില്‍ തന്നെ തുടരുകയാണ്
വാക്സിൻ സർട്ടിഫിക്കറ്റ് ടെക്നിക്കൽ കമ്മിറ്റി അംഗീകരിച്ചാൽ മാത്രമാണ് ഇമ്മ്യൂൺ ആപ്പിൽ വാക്സിനേറ്റഡ് സ്റ്റാറ്റസ് ലഭിക്കുക
കോവിഡ് വാക്സിൻ സ്വീകരിക്കാത്ത യുവാവിനു ഹരിയാനയിൽ നിന്നും വാക്സിൻ സ്വീകരിച്ചതായി മൊബൈല്‍ സന്ദേശം
57,477 പേര് രോഗമുക്തി നേടി, ചികിത്സയില്‍ കഴിയുന്നത് 4,95,533 പേര്
അന്തര്‍ സംസ്ഥാന തലത്തില്‍ വാക്സിന് എത്തിക്കേണ്ടത് സംസ്ഥാനത്തിന്റെ ചുമതലയാണെന്ന് മന്ത്രി പറഞ്ഞു
ജസോദംഗയിലുള്ള ആശുപത്രിയിലെ രണ്ടാം ബ്ലോക്കില്‍ തിങ്കളാഴ്ചയായിരുന്നു വാക്സിനേഷന് പരിപാടി സംഘടിപ്പിച്ചിരുന്നത്
ഇതിനായി 18 വയസിന് മുകളിലുള്ളവരെ ഒറ്റ ബ്ലോക്കായി പരിഗണിക്കും
ഈ വര്‍ഷം അവസാനം വരെ 188 കോടി ഡോസ് വാക്സിന് അഞ്ച് നിര്‍മാതാക്കളില്‍ നിന്നായി ലഭ്യമാക്കുമെന്ന് കേന്ദ്രം അറിയിച്ചു.
90ന് മുകളില്‍ പ്രായമുള്ള തന്റെ മാതാവ് പോലും വാക്സിന് സ്വീകരിച്ചിട്ടുണ്ട്. വാക്സിനേഷന് ഒഴിവാക്കുന്നത് അപകടകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
മരുന്ന് കയറ്റാത്തത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് വീണ്ടും കുത്തിവെക്കാന്‍ നഴ്സ് തയ്യാറായെങ്കിലും കടുത്ത തലവേദന മൂലം യുവാവ് സമ്മതിച്ചില്ല.
വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ ബാച്ച് നമ്പറും തീയതിയും കൂടി ചേർക്കും
നാളെ മുതൽ പുതിയ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകും
കുവൈത്ത് സർക്കാർ അംഗീകാരമുള്ള വാക്സിൻ പൂർത്തിയാക്കിയവർക്കാണ് പ്രവേശനം ലഭിക്കുക
മസ്കത്ത് ഗവർണറേറ്റിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ മാറ്റമില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു
45 വയസിനു മുകളിൽ പ്രായമുള്ളവർക്കൊപ്പമാകും ഇവർക്ക് കുത്തിവെപ്പ് നടത്തുക