Light mode
Dark mode
രാജ്യത്ത് 18 വയസിന് മുകളിലുള്ള എല്ലാവരും മൂന്നാം ഡോസ് വാക്സിനും സ്വീകരിച്ചിരിക്കണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കർശന നിർദ്ദേശം
60 വയസിനു മുകളിലുള്ളവർക്കും ആരോഗ്യപ്രവർത്തകർക്കും നാലാമത്തെ ബൂസ്റ്റർ ഡോസ് നൽകാനാണ് ഉദ്ദേശിക്കുന്നത്
പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള അഞ്ച് തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി ആറ് വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.
സൈകോവ്-ഡിക്ക് പുറമെ രണ്ട് പുതിയ വാക്സിനുകൾ കൂടി പരിഗണനയിലുണ്ട്. ഇതുവരെ 137 കോടി ഡോസ് വാക്സിൻ നൽകിയെന്നും മന്ത്രി പറഞ്ഞു.
ഇദ്ദേഹവുമായി അടുത്ത സമ്പർക്കമുള്ള രണ്ടുപേരുടെ പരിശോധനാഫലം നെഗറ്റീവാണ്. രോഗിയെ ആശുപത്രിയിലേക്ക് മാറ്റിയെന്നും കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നും ബിഎംസി അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
പരമാവധി സാമ്പിളുകള് ജനിതക പരിശോധനയ്ക്ക് അയക്കാനും തീരുമാനിച്ചു.
നിലവിൽ സൗദിക്ക് പുറത്ത് നിന്ന് വാക്സിനെടുത്തവരും വാക്സിനെടുക്കാത്തവരും സൗദിയിലേക്ക് നേരിട്ടെത്തിയാൽ അഞ്ച് ദിവസം ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ കഴിയണമെന്ന് മാത്രമാണ് പുതിയ വ്യവസ്ഥ.
പത്തിടങ്ങളിൽ ചെന്ന് പണം കൊടുത്താണ് യുവാവ് കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചത്
വിദേശ രാജ്യങ്ങളിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രത്യേക കോവിഡ് വാക്സിനേഷൻ യജ്ഞം നടന്നു വരികയാണ്.
ലോകാരോഗ്യ സംഘടനയുടെ നിലപാടിന് ശേഷം ബൂസ്റ്റർഡോസിന്റെ കാര്യത്തിൽ ഇന്ത്യ തീരുമാനമെടുക്കും
ഹജ്ജ്, ഉംറ, സന്ദർശനം തുടങ്ങിയ ആവശ്യങ്ങൾക്കായി വിദേശ രാജ്യങ്ങളിൽ നിന്നും സൗദിയിലെത്തുന്നവരുടെ ഇമ്മ്യൂൺ സ്റ്റാറ്റസ് മാനദണ്ഡങ്ങൾ സൗദി ആരോഗ്യ മന്ത്രാലയം പരിഷ്കരിച്ചു.
ഇന്നലെയാണ് ആര്യനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ 15-ാം വയസ്സിലെ പ്രതിരോധ കുത്തിവെപ്പിനെത്തിയ രണ്ട് പെൺകുട്ടികൾക്ക് കോവിഷീൽഡ് വാക്സിൻ നൽകിയത്.
പുതിയ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആളുകൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും വാക്സിനേഷൻ സ്വീകരിക്കുന്നതിൽ കാലതാമസം വരുത്തരുതെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് പറഞ്ഞു.
24 രാജ്യങ്ങളാണ് ഹൈ റിസ്ക് ഗണത്തിലുള്ളത്. അവിടങ്ങളിൽനിന്ന് വരുന്നവർക്ക് ആർടിപിസിആർ പരിശോധനയും ഏഴു ദിവസം ക്വാറന്റെയ്നും ഉണ്ടാകും
രണ്ടാം ഡോസ് വാക്സിൻ എടുക്കാൻ പലരും വിമുഖത കാണിക്കുന്നുണ്ടെന്നും ഡി.എം.ഒ പറഞ്ഞു
ജില്ലയിൽ പ്രതിരോധകുത്തിവെപ്പ് പ്രതീക്ഷിച്ചരീതിയിൽ മുന്നേറുന്നില്ലെന്ന് കണ്ടതിനെത്തുടർന്നാണ് ഈ നടപടി
മൂന്ന് ദശലക്ഷത്തോളം പേർ വാക്സിനെടുത്ത് നറുക്കെടുപ്പിൽ ഭാഗ്യം തേടിയിരുന്നു
സിറിഞ്ച് ഉപയോഗിക്കാതെ പ്രത്യേക ഡിസ്പോസിബിൾ പെയിൻലെസ് ജെറ്റ് ആപ്ലിക്കേറ്ററിന്റെ സഹായത്താലാണ് വാക്സിൻ നൽകുന്നത്.
കോവിഡ് മൂന്നാം തരംഗത്തിന്റെ ഭീഷണി നിലനിൽക്കേ, ഡോക്ടർമാർ ഉൾപ്പെടെ നിരവധി ആരോഗ്യപ്രവർത്തകർ ബൂസ്റ്റർ ഡോസ് രഹസ്യമായി സ്വീകരിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്
ഈ വർഷം അവസാനത്തോടെ വാക്സിൻ ഡോസുകൾ എത്തിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.