Light mode
Dark mode
ട്വന്റി 20 ലോകകപ്പോടെ കോച്ചിങ് കരിയർ അവസാനിപ്പിക്കുന്നതായി രാഹുൽ ദ്രാവിഡ് പ്രഖ്യാപിച്ചിരുന്നു
കെൻസിങ്ടൺ ഓവൽ ഗാലറിയിലേക്ക് തുടരെ സിക്സുകൾ പായുമ്പോൾ ടെലിവിഷൻ സ്ക്രീനുകൾക്ക് മുന്നിൽ കോടിക്കണക്കിന് മനുഷ്യർ നിശബ്ദമായിരുന്നിട്ടുണ്ടാവും
ഫൈനലിൽ അർധ സെഞ്ച്വറി നേടിയ കോഹ്ലിയാണ് കളിയിലെ താരം
ഹർദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറിൽ സൂര്യകുമാർ യാദവ് ബൗണ്ടറി ലൈനിൽ നിന്ന് പിടിച്ച അത്ഭുത ക്യാച്ച് മത്സരത്തിൽ നിർണായകമായി.
ശിവം ദൂബേ പന്തെറിയുന്നില്ല എങ്കിൽ സഞ്ജുവിനെ നിർബന്ധമായും ടീമിൽ ഉൾപ്പെടുത്തണമെന്ന നിർദേശവുമായി നേരത്തേ തന്നെ സഞ്ജയ് മഞ്ജരേക്കരടക്കമുള്ള മുൻ ഇന്ത്യൻ താരങ്ങൾ രംഗത്ത് വന്നിരുന്നു
അഞ്ചാം സ്പെഷ്യലിസ്റ്റ് ബാറ്ററെ ഇറക്കാനാണ് തീരുമാനമെങ്കിൽ സഞ്ജുവിനോ ജയ്സ്വാളിനോ അവസരമൊരുങ്ങും.
ടി20 ലോകകപ്പില് ഇക്കുറി അത്ര നല്ല തുടക്കമല്ല കോഹ്ലിക്ക് ലഭിച്ചത്
'വ്യക്തിഗത നേട്ടങ്ങളേക്കാൾ ടീമിന്റെ നേട്ടങ്ങൾക്ക് മാനേജ്മെന്റ് പ്രാധാന്യം കൊടുത്തിരുന്നെങ്കിൽ ഒന്നിലേറെ തവണ ബംഗളൂരു കിരീടം ചൂടിയേനെ'
തുടർ തോൽവികളിൽ നിന്ന് അവിശ്വസിനീയ തിരിച്ചുവരവാണ് ആർ.സി.ബി നടത്തിയത്.
മൈതാനത്ത് ധോണിയെ കാണാതായതോടെ ഡ്രസിങ് റൂമിലെത്തിയാണ് കോഹ്ലി ഹസ്തദാനം നൽകിയത്.
സ്ട്രൈക്ക് റൈറ്റ് വിമര്ശകരുടെ വായടപ്പിച്ച് കൊണ്ടേയിരിക്കുന്ന കോഹ്ലി
ബാറ്റിനെ തോക്ക് രൂപത്തിൽ തോളിൽ വച്ച് പഞ്ചാബ് കിങ്സ് ഡ്രസ്സിങ് റൂമിലേക്ക് തിരിച്ചായിരുന്നു റൂസോയുടെ ആഘോഷം
'ഞങ്ങള് പുറത്തുള്ള ശബ്ദങ്ങള്ക്ക് ചെവികൊടുക്കാറില്ലെന്ന് ഇക്കൂട്ടര് പറയുന്നു. പിന്നെയെന്തിനാണ് അതിന് മറുപടി പറഞ്ഞ് രംഗത്ത് വരുന്നത്'
കഴിഞ്ഞ ട്വന്റി 20 ലോകകപ്പിൽ ഹാരിസ് റൗഫിനെ കോഹ്ലി പറത്തിയ സിക്സർ ഓർമിപ്പിച്ചാണ് കൈഫ് സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയത്.
മുൻ ഇന്ത്യൻ താരങ്ങളിൽ പലരും അവരുടെ ലോകകപ്പ് ഇലവനുകളെ പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസങ്ങളില് രംഗത്തെത്തിയിരുന്നു
ഓപ്പണറായി ക്രീസിലെത്തിയ കോഹ്ലി 43 പന്തിൽ നിന്ന് അടിച്ചെടുത്തത് ആകെ 51 റൺസാണ്. 15ാം ഓവറിലാണ് താരം പുറത്തായത്
കൂറ്റനടിക്ക് ശ്രമിച്ച് കോഹ്ലി മടങ്ങുമ്പോൾ 15ാം ഓവറിൽ 140 എന്ന നിലയിലായിരുന്നു ടീം.
ഹർഷിത് റാണ എറിഞ്ഞ ഭീമർ നേരിടുന്നതിൽ വിരാടിന് പിഴച്ചു. ബാറ്റിന്റെ മുകൾഭാഗത്ത് തട്ടി നേരെ ഹർഷിതിന്റെ കൈകളിൽ അവസാനിച്ചു.
നേരത്തെ മഹേന്ദ്ര സിങ് ധോണിയുമായി ഗൗതം ഗംഭീർ സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടുന്ന വീഡിയോയും പ്രചരിച്ചിരുന്നു.
ടീം സെലക്ഷൻ സംബന്ധിച്ച് നിരവധി വാർത്തകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.