Light mode
Dark mode
2021 ജൂൺ 22 നാണ് വിസ്മയയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് വിസ്മയയുടെ വാട്ട്സ്ആപ്പ് സന്ദേശങ്ങളടക്കം നിരത്തി കുടുംബം രംഗത്തെത്തുന്നത്
പ്രതി കിരൺ കുമാറിനെതിരെ ചുമത്തിയത് ഏഴ് വകുപ്പുകൾ
'ഇവിടെ നിര്‍ത്തിയിട്ട് പോവുകയാണെങ്കില്‍ എന്നെ പിന്നെ കാണില്ല. ഞാനെന്തെങ്കിലും ചെയ്യും'
ഏഴ് വകുപ്പുകളാണ് കേസിലെ പ്രതിയും വിസ്മയയുടെ ഭർത്താവുമായ കിരൺ കുമാറിനെതിരെ പ്രോസിക്യൂഷൻ ചുമത്തിയത്
മേൽ കോടതികൾ സ്വീകരിച്ച നിലപാടുകളും വിധിയിൽ പ്രതിഫലിക്കും
വിസ്മയ, സഹോദരൻ വിജിത്ത്, വിജിത്തിന്റെ ഭാര്യ രേവതി എന്നിവരുടെ ഫോട്ടോയാണ് അക്കൗണ്ടിന്റെ പ്രൊഫൈൽ പിക്ചർ
ഭർത്താവ് കിരൺ കുമാറിന്റെ സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ ജീവനൊടുക്കി എന്നാണ് കുറ്റപത്രം
പ്രതി കിരൺ കുമാറിന്റെ പിതാവും പിതാവിന്റെ അനന്തരവനടക്കമുള്ള സാക്ഷികളുമാണ് കൂറുമാറിയത്
കഴിഞ്ഞ ജൂൺ 21നാണ് ഭർതൃഗൃഹത്തിലെ ശുചിമുറിയിൽ വിസ്മയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്
ഭർത്താവ് കിരൺ കുമാറിന്റെ സ്ത്രീധനപീഡനത്തെ തുടർന്ന് വിസ്മയ ജീവനൊടുക്കി എന്നാണ് കുറ്റപത്രം
മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥാനായിരുന്ന പ്രതി സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനുമുള്ള സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ ഈ ഘട്ടത്തില്‍ ജാമ്യം നല്കാന് ആവില്ലെന്നും കോടതി വ്യക്തമാക്കി.
കത്ത് ചടയമംഗലം പൊലീസിന് കൈമാറി
500 പേജുള്ള കുറ്റപത്രമാണ് ശാസ്താംകോട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.
വിസ്മയ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളാണ് കേസിലെ പ്രധാന ഡിജിറ്റൽ തെളിവുകൾ.
പ്രതിയും വിസ്മയയുടെ ഭർത്താവുമായ കിരൺ കുമാറിന് ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാനാണ് അതിവേഗം കുറ്റപത്രം സമർപ്പിക്കുന്നത്
കിരൺ കുമാർ നൽകിയ മറുപടി തൃപ്തികരമല്ലായിരുന്നെന്നും ആന്റണി രാജു പറഞ്ഞു
ഗതാഗത മന്ത്രി ആന്റണി രാജുവാണ് കിരണിനെ പിരിച്ചുവിട്ട കാര്യം അറിയിച്ചത്
ശാസ്താംകോട്ട പൊലീസിന്റെ കസ്റ്റഡിയിലുള്ള കിരണിനെ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റി