Light mode
Dark mode
തമിഴ്നാട് നിന്ന് പാറ കൊണ്ടുവരുന്നതിൽ തടസമുണ്ടെന്നും 26 ലക്ഷം ടൺ പാറ ഇനി വേണമെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു
ഇതുവരെയുള്ള പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി മന്ത്രി അഹമ്മദ് ദേവർകോവിലും സംഘവും വിഴിഞ്ഞത്ത് എത്തും.
സഭ ഉന്നയിച്ച നിരവധി പ്രശ്നങ്ങളോട് സർക്കാർ ക്രിയാത്മകമായി പ്രതികരിച്ചിട്ടില്ലെന്നും സഭാ വക്താവ് ജോസഫ് ജൂഡ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി
പ്രശ്നങ്ങൾ കൂടുതൽ വഷളാക്കേണ്ടെന്ന് കോടതി പറഞ്ഞു
ഉച്ചയോട് കൂടി സമരപ്പന്തൽ പൊളിക്കുമെന്ന് സമരസമിതി ഭാരവാഹികൾ
സമരത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു
കൊച്ചിയിലെ വല്ലാര്‍പാടം തുറമുഖ പദ്ധതിയുടെ അനുഭവം പാഠമാകേണ്ടതുണ്ട്. പോര്‍ട്ട് ട്രസ്റ്റിന്റെ കീഴിലുള്ള കൊച്ചി തുറമുഖം സ്വകാര്യവല്കരിച്ച് വികസനത്തിനായി ദുബൈ പോര്‍ട്ടിന് കൊട്ടി ഘോഷിച്ച് കൈമാറിയ...
അദാനി ഗ്രൂപ്പും തുറമുഖ കരാർ കമ്പനിയും സമർപ്പിച്ച ഹരജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
തുറമുഖ പദ്ധതി അട്ടിമറിക്കാൻ ഗൂഢാലോചന നടക്കുന്നതായും സമരസമിതി നേതാക്കൾക്ക് വിദേശ ഫണ്ട് ലഭിക്കുന്നതായുമുള്ള ആരോപണങ്ങൾ സമിതി തള്ളിക്കളഞ്ഞു
കോടതി ഉത്തരവ് പാലിക്കാൻ സമരക്കാർക്കും സർക്കാരിനും ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി
മീഡിയവൺ, എഷ്യാനെറ്റ് ന്യൂസ്, 24 ന്യൂസ്, കൈരളി തുടങ്ങിയ ചാനലുകളുടെ റിപ്പോർട്ടർമാർക്കും കാമറമാൻമാർക്കും നേരെയാണ് ആക്രമണമുണ്ടായത്
മീഡിയവൺ, എഷ്യാനെറ്റ് ന്യൂസ്, 24 ന്യൂസ്, കൈരളി തുടങ്ങിയ ചാനലുകളുടെ റിപ്പോർട്ടർമാർക്കും കാമറമാൻമാർക്കും നേരെയാണ് ആക്രമണമുണ്ടായത്.
മരണം വരെ പോരാടുമെന്ന് മൽസ്യത്തൊഴിലാളികൾ
ജൂലൈ 20നാണ് സെക്രട്ടറിയേറ്റിന് മുന്നിൽ മൽസ്യത്തൊഴിലാളികൾ സമരം ആരംഭിച്ചത്
മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ പച്ചക്കള്ളങ്ങളാണെന്നാണ് ലത്തീൻ അതിരൂപതയുടെയും സമരസമിതിയുടെയും ആരോപണം.
അദാനി ഗ്രൂപ്പിന്റെ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവിറക്കിയത്
സമരക്കാരിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നൽകിയ ഹരജിയിലാണ് സർക്കാരിന്റെ വിശദീകരണം
പള്ളികളിൽ ഇന്നും സർക്കുലർ വായിക്കും
സമരം എന്തിനെന്ന് മനസിലാകുന്നില്ലെന്ന് മന്ത്രി വി.അബ്ദിറഹിമാന്
സർക്കാർ, അദാനിക്കൊപ്പം ചേർന്ന് സമരക്കാർക്കെതിരെ നീങ്ങുകയാണെന്നാണ് ആർച്ച് ബിഷപ്പിന്റെ പേരിലുള്ള സർക്കുലറിലെ പ്രധാന വിമർശനം.