- Home
- vsivankutty
Kerala
5 Jun 2023 3:48 PM GMT
'നേരേ ചോവ്വേ ആയിരം വരെ എണ്ണാൻ പോലും അറിയാത്തയാളാണ് വിദ്യാഭ്യാസ മന്ത്രി'; വിമർശനവുമായി സത്താർ പന്തല്ലൂർ
'9,353 വിദ്യാർത്ഥികളാണ് വയനാട് ജില്ലയിൽ പരീക്ഷയെഴുതിയതെന്ന് കണക്കുകൾ പരിശോധിച്ചാൽ അറിയാം. വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് തൊള്ളായിരത്തി മുന്നൂറ്റി അൻപത്തിമൂന്നു വിദ്യാർത്ഥികൾ പരീക്ഷയെഴുതിയെന്നാണ്.'
Videos
30 May 2023 6:15 AM GMT
മലബാറിലെ ഉന്നത വിദ്യാഭ്യാസം: തുടരുന്ന വിവേചനം
| വീഡിയോ
Kerala
10 Jan 2023 9:28 AM GMT
കലോത്സവ ദൃശ്യാവിഷ്ക്കാരം: മാതാ പേരാമ്പ്രയെ പരിപാടികളിൽനിന്ന് മാറ്റിനിർത്തും; അന്വേഷണത്തിന് ഉത്തരവിട്ടു
'മികച്ച കരിയർ റെക്കോർഡുള്ള പഴയിടം മോഹനൻ നമ്പൂതിരിയെ ക്രൂശിക്കുന്ന തരത്തിൽ ചില കേന്ദ്രങ്ങളിൽനിന്നുണ്ടാകുന്ന പ്രതികരണങ്ങൾ ദൗർഭാഗ്യകരമാണ്. ഈ വിഷയത്തിൽ കടിച്ചുതൂങ്ങാൻ നിൽക്കുന്നവർക്ക് കൃത്യമായ...
Kerala
5 Jan 2023 2:59 PM GMT
'കല്യാണവീട്ടിൽ കൊച്ചുകൊച്ചു കാര്യങ്ങളൊക്കെ ഉണ്ടാകാറില്ലേ; അതങ്ങനെ വിട്ടുകളാ..' - സംഗീതശിൽപ വിവാദത്തിൽ മന്ത്രി ശിവൻകുട്ടി
'അടുത്ത കലോത്സവത്തിലെ രണ്ടു പന്തിയെക്കുറിച്ചു പറഞ്ഞതുകൊണ്ട് വെജും നോൺവെജുമല്ല ഉദ്ദേശിച്ചത്. തിരക്ക് കുറയ്ക്കുന്നതിനുള്ള സംവിധാനത്തെക്കുറിച്ചാണ് പറഞ്ഞത്.'
Kerala
21 Oct 2022 4:35 PM GMT
കാനറികള്‍ക്ക് ജയ് വിളിച്ച് ശിവന്‍കുട്ടി; 'വാമോസ് അര്‍ജന്റീന' മുഴക്കി മണിയാശാനും പോരാളികളും- ഫേസ്ബുക്കിൽ സി.പി.എം നേതാക്കളുടെ 'ഫാൻ ഫൈറ്റ്'
പാർട്ടി നേതാക്കളുടെ തമ്മിൽതല്ല് ശരിക്കും ആസ്വദിക്കുകയാണ് പ്രവർത്തകർ. ഇതല്ലെങ്കിലും, പാർട്ടി സമ്മേളനത്തിലെ അങ്കംവെട്ടു പോലെയല്ല, ഇത്തിരി രസമുള്ള ചേരിപ്പോരാണല്ലോ!!