- Home
- vt balram
Politics
3 May 2021 8:52 AM GMT
അവനവനോട് മാത്രമേ ഇയാൾക്ക് സ്നേഹമുള്ളൂ എന്ന് തോന്നിയിട്ടുണ്ട്; വി.ടി ബൽറാമിന് വിമർശനവുമായി വി.ആർ അനൂപ്
കോൺഗ്രസ് പോലൊരു പാർട്ടിയിൽ നിന്ന് കൊണ്ട് സംവരണത്തിൻ്റേയും സാമൂഹിക നീതിയുടേയും ഒരു ഭാഷ വികസിപ്പിച്ചെടുത്തത് എല്ലാ കാലവും സ്മരിക്കപ്പെടും. അതൊക്കെ പറയുമ്പോഴും, സ്വന്തം സ്പേയ്സിൽ പറയുന്ന കാര്യങ്ങൾ...
Kerala
3 April 2021 2:55 PM GMT
'പുഞ്ചിരിക്കൂ തൃത്താല'; ഗവ. ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ ഫോട്ടോ പങ്കുവെച്ച് വി.ടി ബല്‍റാം
തൃത്താലയില്‍ ഒരു ഗവണ്മെന്റ് കോളേജില്ലെന്നും ഒരു ബാച്ച് പോലും അവിടെ നിന്ന് പഠിച്ചു പുറത്തിറങ്ങിയിട്ടില്ലെന്നും സി.പി.എം തൃത്താല ഏരിയാ സെക്രട്ടറി പി.എന്‍ മോഹനന് ആരോപിച്ചിരുന്നു
Kerala
5 Jun 2018 4:37 AM GMT
'വല്ലപ്പോഴുമെങ്കിലും ആ പഴയ ഇരട്ടച്ചങ്ക് ഒന്ന് കാണിച്ചു കൊടുക്കണം മിസ്റ്റർ പിണറായി വിജയൻ..'
ദീപക് ശങ്കരനാരായണനെതിരെ കേസെടുത്ത പൊലീസ് എന്തുകൊണ്ട് ദീപ നിശാന്തിന് നേരെ കൊലവിളി ഉയര്‍ത്തിയവര്‍ക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന് ബല്‍റാം ചോദിച്ചു.പൊലീസിന്റെ ഇരട്ടത്താപ്പിനെ രൂക്ഷമായി വിമര്‍ശിച്ച്...
Kerala
3 Jun 2018 1:53 PM GMT
ഫാന്‍സെന്ന മന്ദബുദ്ധിക്കൂട്ടത്തെ അംഗീകരിക്കുന്നുണ്ടെങ്കില്‍ മമ്മൂട്ടി നടിയോട് മാപ്പ് പറയണം: ബല്‍റാം
65 വയസ്സായ പതിറ്റാണ്ടുകളുടെ അഭിനയപരിചയമുള്ള, ഒരു മഹാനടനിൽ നിന്ന് ശരീരസൗന്ദര്യ - ചർമ്മകാന്തി പ്രദർശനമല്ല, മികച്ച ക്യാരക്റ്റർ റോളുകൾ തന്നെയാണ് കോമൺസെൻസുള്ള പ്രേക്ഷകർ പ്രതീക്ഷിക്കുന്നതെന്നും ബല്‍റാം...
Kerala
30 May 2018 12:23 PM GMT
'നിശാന്തിനെ പരിചയപ്പെടുമ്പോൾ എന്റെ പ്രായം14. അതും 'ബാലപീഡന'മാകുമോ?' ബല്‍റാമിനോട് ദീപ ടീച്ചര്‍
എകെജി ബാലപീഡകനെന്ന വിടി ബല്‍റാം എംഎല്‍എയുടെ പരാമര്‍ശത്തിനെതിരെ ദീപ നിശാന്ത്. പ്രണയം എന്ന വാക്കും പീഡനം എന്ന വാക്കും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ടെന്നും ആദ്യഭാര്യയുമായുള്ള..എകെജി ബാലപീഡകനെന്ന വിടി...
Kerala
29 May 2018 3:40 PM GMT
മമ്മൂട്ടിയില്‍ നിന്നും പ്രതീക്ഷിക്കുന്നത് ശരീരസൗന്ദര്യ-ചർമ്മകാന്തി പ്രദർശനമല്ലെന്ന് വിടി ബല്‍റാം
അതല്ലെങ്കിൽ ആ ആൾക്കൂട്ടത്തെ തള്ളിപ്പറയാൻ അദ്ദേഹം കടന്നുവരണംമമ്മൂട്ടി എന്ന മഹാനടനില്‍ നിന്നും ശരീരസൗന്ദര്യ-ചർമ്മകാന്തി പ്രദർശനമല്ല, മികച്ച ക്യാരക്റ്റർ റോളുകൾ തന്നെയാണ് കോമൺസെൻസുള്ള പ്രേക്ഷകർ...
Kerala
29 May 2018 2:41 AM GMT
രാഷ്ട്രീയലക്ഷ്യം വെച്ച് സ്മാരകങ്ങളുണ്ടാക്കുന്ന മോഡി മോഡൽ തന്നെയാണ് ഐസക്കിനും സ്വീകാര്യമാവുന്നത് എന്നത് നിരാശാജനകമെന്ന് ബലറാം
ഇഎംഎസ് ഭവനപദ്ധതി പോലെ എകെജിയുടെ പേരിൽ ഈ നാട്ടിലെ പാവപ്പെട്ടവർക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന എന്തെങ്കിലും പുതിയ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നെങ്കിൽ അതെത്ര നന്നായേനെ എന്നും ബലറാംഎകെജിയോടും...
Kerala
29 May 2018 2:39 AM GMT
വിടി ബല്‍റാമിന്റെ വാഹനത്തിന് നേരെ കല്ലേറ്, തൃത്താല മണ്ഡലത്തില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍
കൂറ്റനാട് ബല്‍റാം പങ്കെടുക്കുന്ന പരിപാടിയില്‍ സംഘര്ഷംഎ കെ ജിയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ വി ടി ബൽറാം എം എൽ എ ക്കെതിരെ സി പി എം നടത്തിയ പ്രതിഷേധം അക്രമാസക്തമായി.തൃത്താല മണ്ഡലത്തിലെ കൂറ്റനാട്...
Kerala
28 May 2018 6:22 AM GMT
സംഘികള്‍ക്കെതിരെയുള്ള താങ്കളുടെ ബ്ലോഗിന് കാത്തിരിക്കുന്നു, മോഹന്‍ലാലിനോട് വി.ടി ബല്‍റാം
ആ മനോഹരമായ ബ്ലോഗ് പോസ്റ്റിന് വേണ്ടി ഞങ്ങള്‍ കാത്തിരിക്കുന്നു എന്ന് പറഞ്ഞാണ് ബല്‍റാം ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.എംടിയുടെ രണ്ടാമൂഴം 'മഹാഭാരതം' എന്ന പേരില്‍ സിനിമയായി ഇറങ്ങുന്നതുമായി...
Kerala
24 May 2018 4:35 PM GMT
കോടിയേരിയുടെ വേദിക്കരികെ ബോംബാക്രമണം നടന്നിട്ട് രണ്ടുമാസമായിട്ടും ബിജെപിക്കാരെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടെന്ന് വി.ടി ബല്‍റാം
ബി.ജെ.പിക്കാരായ പ്രതികളെ ആഭ്യന്തരവകുപ്പിന് എന്തുകൊണ്ടാണ് പിടികൂടാന്‍ കഴിയാത്തതെന്തെന്ന രൂക്ഷ വിമര്‍ശനമാണ് കോണ്‍ഗ്രസ് എം.എല്‍.എയായ വി.ടി ബല്‍റാം തന്റെ ഫേസ്ബുക്കിലൂടെ ഉന്നയിക്കുന്നത്കണ്ണൂര്...
Kerala
22 April 2018 12:28 AM GMT
യോഗയില്‍ ഉപനിഷത്ത് സൂക്തം; കെകെ ശൈലജക്ക് ഐക്യദാര്‍ഢ്യവുമായി വിടി ബല്‍റാം
സംസ്ഥാന ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച യോഗ ദിനാചരണത്തില്‍ ഉപനിഷത്ത് സൂക്തം ആലപിച്ചത് വിവാദമായ സംഭവത്തില്‍ അതൃപ്തി പ്രകടിപ്പിച്ച മന്ത്രി കെകെ ഷൈലജക്ക് ഐക്യദാര്‍ഢ്യവുമായി വിടി ബല്‍റാം. സംസ്ഥാന ആരോഗ്യ...
Kerala
15 April 2018 2:19 PM GMT
'മി.രാഹുൽഗാന്ധി, ഈ നീചത്വത്തെ നിങ്ങൾ തള്ളുമോ അതോ കൊണ്ടാടുമോ?' ബൽറാമിനെതിരെ എംബി രാജേഷ്
എകെജിയെ ബാലപീഡകനെന്ന് വിളിച്ച് അധിക്ഷേപിച്ച എംഎല്‍എ വിടി ബല്‍റാമിനെതിരെ രൂക്ഷവിമര്‍ശവുമായി എംബി രാജേഷ് എംപി. എം.എൽ.എ എന്ന മൂന്നക്ഷരത്തിന്റെ മേൽവിലാസം മാത്രം..എകെജിയെ ബാലപീഡകനെന്ന് വിളിച്ച്...