Light mode
Dark mode
വൈദ്യുതി ഉല്‍പ്പാദന അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ 37 ശതമാനം വെള്ളം മാത്രമാണുള്ളത്.
ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ ശക്തമായതും നീരൊഴുക്ക് വർധിച്ചതുമാണ് ജലനിരപ്പ് ഉയരാൻ കാരണം
പെരിയാർ തീരത്ത് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്
138.80 അടിയാണ് നിലവിലെ ജലനിരപ്പ്
ഇടമലയാർ, ഇടുക്കി ഡാമുകളിൽ നിന്നുള്ള ജലം ഒഴുകി എത്തിയെങ്കിലും പെരിയാറിൽ ജലനിരപ്പ് ഉയർന്നില്ല.
2365.80 അടി ആണ് ഇടുക്കി ഡാമിലെ ജലനിരപ്പ്
കൂടുതൽ വെള്ളം കൊണ്ടുപോകാൻ തമിഴ്നാടിന് നിർദേശം നൽകണമെന്നും ചീഫ് സെക്രട്ടറി ഇന്നലെ അയച്ച കത്തിൽ പറഞ്ഞു
വെള്ളം കയറിയ ശേഷമാണ് മുന്നറിയിപ്പ് നല്‍കിയതെന്ന് പെരിയാർ തീരവാസികള്‍ ആരോപിച്ചു
രാത്രി പത്ത് മണിക്കാണ് ഷട്ടർ അടച്ചത്
ഇടുക്കി ഡാമിലെ ജലനിരപ്പില്‍ നേരിയ കുറവ് രേഖപ്പെടുത്തി
മുല്ലപ്പെരിയാറിന്റെ പൂർണ അധികാരം തമിഴ്നാടിനാണെന്നും സ്റ്റാലിൻ സർക്കാർ ഇത് അട്ടിമറിക്കുകയാണെന്നും മുഖ്യമന്ത്രി മാപ്പുപറയണമെന്നും ഒപിഎസ്
ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ പെയ്യുന്നുണ്ട്. ആകെ എട്ട് സ്പിൽവെ ഷട്ടറുകൾ വഴി 3,981 ഘനയടി വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 138.65 അടിയിലേക്ക് താഴ്ന്നു. കൂടുതൽ ജലം ഒഴുക്കിയതോടെ പെരിയാറിൽ ജലനിരപ്പ് ഒരടി കൂടി ഉയർന്നിട്ടുണ്ട്.
138.95 അടിയാണ് നിലവിലെ ജലനിരപ്പ്. പെരിയാറിൽ ജലനിരപ്പ് അര അടി ഉയർന്നു
മുല്ലപ്പെരിയാർ റിസർവോയറില്‍ നിന്ന് വരുന്ന വെള്ളം തേക്കടിയിലെ ഈ കനാലിലെ ഷട്ടർ തുറന്നാണ് തമിഴ്നാട്ടിലേക്ക് ഒഴുക്കിവിടുന്നത്
ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ തുറക്കേണ്ടിവരില്ലെന്ന് ഡാം അധികൃതരും വ്യക്തമാക്കി
ജലനിരപ്പ് 142 അടിയിൽ നിന്ന് മാറ്റേണ്ടെന്ന മേൽനോട്ട സമിതിയുടെ നിലപാടിനെതിരെ കേരളം റിപ്പോര്‍ട്ട് നല്‍കും
നിലവിൽ 137.75 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്
റിപ്പോർട്ടിൽ മറുപടി നൽകാൻ കൂടുതൽ സമയം അനുവദിക്കണമെന്നും ജലനിരപ്പ് 139 അടിയായി ക്രമീകരിക്കണമെന്നും കേരളം ആവശ്യപ്പെട്ടു
കഴിഞ്ഞ വർഷം ഇതേസമയം ഉണ്ടായിരുന്നതിന്റെ ഇരട്ടി ജലമാണ് ഡാമിൽ ഇപ്പോഴുള്ളത്