Light mode
Dark mode
ബോധമില്ലാത്ത ആനയല്ല കഴിവുകെട്ട സർക്കാരാണ് പ്രശ്നമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി.
മയക്കുവെടിവെക്കാനുള്ള നടപടി നാളെ പുലർച്ചെ പുനരാരംഭിക്കുമെന്നാണ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.എസ്.ദീപ വ്യക്തമാക്കുന്നത്
വയനാട് കാട്ടാന ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ട സംഭവത്തിൽ ആയിരുന്നു സഭാ അധ്യക്ഷന്റെ വിമർശനം.
റേഡിയോ കോളറില്‍ നിന്നും സിഗ്നല്‍ നഷ്ടപ്പെട്ടിട്ടുണ്ട്. സംഘം അരികിലെത്തിയപ്പോള്‍ ആന സ്ഥലം മാറുകയായിരുന്നു.
വന്യമൃഗ പ്രതിസന്ധിയിൽ കർണാടകയുമായി ചർച്ചയ്ക്ക് മുൻകൈ എടുക്കേണ്ടത് കേരള സർക്കാരാണെന്നും പ്രതിപക്ഷ നേതാവ്
ദൗത്യസംഘം കാടുകയറിയുള്ള തിരച്ചിലാരംഭിച്ചു. നാല് കുംകിയാനകളും കൂടെ
രണ്ട് സംസ്ഥാനങ്ങൾ ചേർന്നുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു ഇന്റർ സ്റ്റേറ്റ് കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കുംകിയാനകളുടെ സഹായത്തോടെ ആനയെ മുത്തങ്ങയിലേക്ക് മാറ്റും
മരിച്ചയാളുടെ മൃതദേഹവുമായാണ് സബ് കലക്ടറുടെ ഓഫീസിനുമുന്നിൽ നൂറുകണക്കിനാളുകൾ പ്രതിഷേധിക്കുന്നത്.