രാജിവെച്ച ബംഗാൾ ചീഫ് സെക്രട്ടറിക്കെതിരെ പ്രതികാരനടപടിക്ക് ഒരുങ്ങി കേന്ദ്രം
രാജിവെച്ച ബംഗാൾ ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യായക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടിക്ക് നീക്കം. പ്രധാനമന്ത്രി വിളിച്ചുചേർത്ത അവലോകന യോഗത്തിൽ പങ്കെടുത്തില്ല, യാസ് ചുഴലിക്കാറ്റ് വരുത്തിയ...