Light mode
Dark mode
'പ്രധാനമന്ത്രിയെയും സിബിഐ, ഇ.ഡി പോലുള്ള കേന്ദ്ര ഏജന്‍സികളെയുമാണ് മമത പരാജയപ്പെടുത്തിയത്'
ബംഗാളിലെ അക്രമത്തെ ചൊല്ലി പരസ്പരം പഴിചാരുകയാണ് ബിജെപിയും തൃണമൂലും
ബിജെപിക്ക് പകരം ആ സീറ്റുകള്‍ ഇടത് മുന്നണിക്ക് ലഭിച്ചിരുന്നെങ്കില്‍ നന്നായേനെയെന്ന് മമത
സർക്കാറുണ്ടാക്കാൻ അവകാശമുന്നയിച്ച് മമത ബാനര്‍ജി ഗവർണറെ കണ്ടു.
കോൺഗ്രസിനൊപ്പം സഖ്യമായി മത്സരിച്ച ഇടതുപക്ഷം സീറ്റൊന്നുമില്ലാതെ ചിത്രത്തിലേയില്ലാത്ത അവസ്ഥയിലാണ്
നന്ദിഗ്രാം ഉച്ച വരെ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വിറപ്പിച്ചുകൊണ്ടിരുന്നു
ബംഗാളില്‍ മൂന്നാമതും തൃണമൂല്‍ തന്നെ അധികാരത്തിലെത്തുമെന്ന് ഉറപ്പായി
ബംഗാളിനെ സുവര്‍ണ ബംഗാളാക്കുമെന്ന ബിജെപിയുടെ വാഗ്ദാനം തള്ളി ബംഗാള്‍ ജനത
2000 വോട്ടിന് സുവേന്ദു അധികാരി ലീഡ് ചെയ്യുകയാണ്.
ബംഗാളിൽ മമതാ ബാനർജിയും ബിജെപിയും നേരിട്ട് ഏറ്റുമുട്ടിയപ്പോൾ എന്തു സംഭവിച്ചു എന്നത് ദേശീയ രാഷ്ട്രീയത്തിലെ തന്നെ നിർണായക വിധിയാകും
ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് ഭരണത്തുടർച്ചയാണ് മിക്ക എക്സിറ്റ് പോൾ സർവെകളും പ്രവചിക്കുന്നത്
മഹാദുരന്തത്തെ കുറിച്ചുള്ള എല്ലാ സൂചനകളും കമ്മീഷൻ അവഗണിക്കുകയായിരുന്നു.
ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കരമാര്‍ഗമുള്ള എല്ലാ യാത്രാമാര്‍ഗങ്ങളും അടക്കുകയാണെന്ന് ബംഗ്ലാദേശ് വിദേശമന്ത്രി അബ്ദുല്‍ മൊമിന്‍
കോവിഡ് അവലോകന യോഗത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ ബംഗാള്‍ സന്ദര്‍ശനം റദ്ദാക്കുകയാണെന്ന് പ്രധാനമന്ത്രിയും അറിയിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്കേര്‍പ്പെടുത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടാണ് ബി.ജെ.പി റാലികളിൽ പങ്കെടുക്കുന്നത്. മറുവശത്ത് മുഖ്യമന്ത്രി മമത ബാനർജി ഒറ്റയാൾ പോരാട്ടം നടത്തുകയാണ്.
തൃണമൂൽ സർക്കാരിന്റെ കീഴിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നും യോഗി ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞു.
വിഭജിക്കപ്പെടാതിരിക്കാനും എന്‍.ആര്.സി നടപ്പാക്കാതിരിക്കാനും എ.ഐ.എം.ഐ.എമ്മിനും ഐ.എസ്.എഫിനും വോട്ട് കൊടുക്കരുതെന്നും മമത പറഞ്ഞു
അസം, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് വേദികളില്‍ സജീവമായ രാഹുലും പ്രിയങ്കയും ബംഗാളിനെ മാത്രം ഒഴിച്ചിടുന്നത് അണികളില്‍ തന്നെ നീരസത്തിന് കാരണമായിട്ടുണ്ട്
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയും ബി.ജെ.പിയുടെ സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന നന്ദിഗ്രാമിലെ പോരാട്ടം നിർണായകം