Light mode
Dark mode
മത്സരം തുടങ്ങി അഞ്ച് മിനിറ്റിനകം ക്ലോസ് റേഞ്ചിൽ നിന്ന് ഷോട്ടുതിർത്ത കാസിമെറോയാണ് ബ്രസീലിനെ മുന്നിലെത്തിച്ചത്. 75-ാം മിനിറ്റിൽ ടോറസ് ആണ് ഇക്വഡോറിനായി ഗോൾ മടക്കിയത്.
ബ്രിട്ടണ് അടക്കം വിവിധ യൂറോപ്യന്‍ രാജ്യങ്ങളുമായും ഖത്തര്‍ ചര്‍ച്ച തുടരുകയാണ്
ഏകപക്ഷിയമായ ഒരു ഗോളിന് ഇന്ത്യ ബെൽജിയത്തെ തകർത്തു.
80 ശതമാനം തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കി ടൂര്ണമെന്റിനായിഖത്തര് ഒരുങ്ങിക്കഴിഞ്ഞു
എസ്റ്റോണിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് ബെൽജിയം ഖത്തർ ടിക്കറ്റ് ഉറപ്പിച്ചത്
കുട്ടിക്രിക്കറ്റിലെ പ്രബല ശക്തികളായിട്ടും ന്യൂസിലൻഡിനും ഇതുവരെ ലോകകീരിടം ലഭിച്ചിട്ടില്ല
ബ്രസീലിനായി ലൂക്കാസ് പക്വറ്റയാണ് ഗോൾ നേടിയത്.
മറ്റുള്ള മത്സരങ്ങളിൽ ജർമനിയും ക്രൊയേഷ്യയും റഷ്യയും സ്പെയിനും ജയിച്ചു
നായകൻ ഒയിൻ മോർഗനും മികച്ച പ്രകടനം പുറത്തെടുത്തു. ഇരുവരും സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി
സാങ്കേതികവിദ്യ ഉപയോഗിച്ച് ടീമിനുള്ള സേവനം തുടരുമെന്ന് ജയവർധന അറിയിച്ചിട്ടുണ്ട്
ആരോഗ്യപൂർണമായ കായിക ചടങ്ങായി ഖത്തർ ലോകകപ്പിനെ മാറ്റാനുള്ള ശ്രമങ്ങൾക്ക് ഡോ ടെഡ്രോസ് ഖത്തർ ആരോഗ്യമന്ത്രിയെ അനുമോദിച്ചു
ഐപിഎല്ലിന് ശേഷം ടീമിലെത്തിയ താരങ്ങൾ ഇന്നലെ പരിശീലനം ആരംഭിച്ചു
ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെയാണ് ട്വന്റി20 ലോകകപ്പ്
ലോകകപ്പിലെ സൂപ്പര്‍ 12 ഘട്ടത്തില്‍ ഇന്ത്യ ഉള്‍പ്പെടുന്ന രണ്ടാം ഗ്രൂപ്പിലാണ് പാകിസ്താന്
രണ്ട് കളികൾ പൂർത്തിയായപ്പോൾ രണ്ട് ജയവുമായി സൗദി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്
കിഴക്കൻ ആഫ്രിക്കയോടുള്ള വിജയത്തോടെ ഇന്ത്യ ലോകത്തോട് പറയുകയായിരുന്നു. ഞങ്ങൾ വിശ്വം ജയിക്കാൻ വന്നവരാണ് ഞങ്ങൾ അത് നേടുക തന്നെ ചെയ്യും.
പങ്കെടുത്തവര്‍ക്കെല്ലാം കോവിഡ് വാക്സിന് നല്‍കിയാണ് കഴിഞ്ഞ മാസം മോട്ടോ ജിപി റേസിങ് ചാംപ്യന്‍ഷിപ്പിന് ഖത്തര്‍ ആതിഥ്യമരുളിയത്