Light mode
Dark mode
ഡച്ച് പട മുന്നോട്ട് വെച്ച 246 റൺസ് വിജയ ലക്ഷ്യം മറികടക്കാനുള്ള ദക്ഷിണാഫ്രിക്കൻ ശ്രമം 207 റൺസിൽ അവസാനിച്ചു
മൂന്ന് വിക്കറ്റുകൾ നേടിയ ലോക്കി ഫെർഗൂസനാണ് കളിയിലെ താരം
രണ്ടാം ജയം ലക്ഷ്യമിട്ട് ദക്ഷിണാഫ്രിക്ക ഇറങ്ങുമ്പോൾ ആദ്യ ജയം തേടി ആസ്ത്രേലിയ
കഴിഞ്ഞ ഐപിഎൽ സീസണിൽ നവീനും കോഹ്ലിയും തമ്മിൽ വലിയ തർക്കമുണ്ടായിരുന്നു
അഫ്ഗാനെ തകർത്തത് എട്ട് വിക്കറ്റിന്
സച്ചിന്റെ ആറ് സെഞ്ച്വറിയാണ് രോഹിത് മറികടന്നത്
കഴിഞ്ഞ ദിവസം ശ്രീലങ്കയ്ക്കെതിരെ പാകിസ്താൻ ആറ് വിക്കറ്റ് വിജയം നേടിയിരുന്നു
ജസ്പ്രീത് ബുംറ നാല് വിക്കറ്റ് വീഴ്ത്തി
ഇന്ത്യ കളിക്കാത്ത 44 മത്സരങ്ങളുടെ ടിക്കറ്റാണ് ഇപ്പോൾ വിൽക്കുന്നത്
തലേദിവസം വന്ന് നഗരത്തിലെ ഔട്ട്ലെറ്റുകളിൽ നിന്ന് ഫിസിക്കൽ ടിക്കറ്റുകൾ വാങ്ങണമെന്ന് ബിസിസിഐ നിർദേശമുള്ളതിനാൽ താമസം ഒഴിവാക്കാനും ആരാധകർക്ക് കഴിയില്ല
ടൂർണമെൻറിന് രണ്ട് മാസം മാത്രം ബാക്കി നിൽക്കേയാണ് താരത്തിന്റെ നിരീക്ഷണം
ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ ഏതുവിധത്തിലും കിരീടം സ്വന്തമാക്കാനാണ് രോഹിതും സംഘവും ഒരുങ്ങുന്നത്
ഒക്ടോബർ അഞ്ചു മുതൽ നവംബർ 19 വരെയാണ് ലോകകപ്പ് മത്സരങ്ങള്‍
ക്ലബ് ഫുട്ബോളിൽ യു.എസ് ഫുട്ബോൾ ലീഗിലേക്ക് തട്ടകം മാറ്റുകയാണെന്ന് മെസി പ്രഖ്യാപിച്ചിരിക്കുകയാണ്
റൊണാൾഡോ കളിച്ച വേദിയിൽ നമസ്കരിക്കാനായത് വലിയ ഭാഗ്യമായാണ് കാണുന്നതെന്നായിരുന്നു ഒരു ആരാധകന്റെ പ്രതികരണം.
ടീമിനെ വിജയത്തിലേക്ക് നയിക്കവേ അപ്രതീക്ഷിതമായാണ് ഹർമൻ പ്രീത് റൺഔട്ടായത്. ക്രീസിൽ എളുപ്പത്തിൽ ബാറ്റ് കുത്താവുന്ന അകലത്തിലെത്തിയിട്ടും താരം ഓടിക്കയറാനാണ് ശ്രമിച്ചത്
തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തിൽ ദശലക്ഷക്കണക്കിന് ആളുകൾക്ക് സഹായം തേടുകയാണ്
ഫിഫ ടിക്കറ്റ്സ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്താണ് സുവനീര്‍ ടിക്കറ്റ് സ്വന്തമാക്കാന്‍ അപേക്ഷിക്കേണ്ടത്
ഫ്രാൻസിനെതിരെയുള്ള ഫൈനലിൽ ഷൂട്ടൗട്ടിൽ ഗോൾ നേടിയിരുന്നു ഡിബാല
ബ്രസീൽ സൂപ്പർ താരം നെയ്മറടക്കമുള്ളവരോടൊത്തുള്ള മെസ്സിയുടെ ഫോട്ടോകൾ ക്ലബ് തന്നെ പുറത്തുവിട്ടിരുന്നു