Light mode
Dark mode
കൊവിഡ് സാഹചര്യം മാറിവരുമ്പോൾ ടൂറിസവും ഉണർവിലാണ്. വലിയ ചെലവില്ലാതെ ഈ രാജ്യങ്ങൾ സന്ദർശിക്കാം...
വിദേശത്തേക്ക് പോകുന്നോ? ഇന്ത്യയിലെ 49 നഗരങ്ങളിൽനിന്ന് സെപ്തംബറിൽ...
കോടമഞ്ഞ് പുതച്ച് ഗവി; സഞ്ചാരികൾ എത്തിതുടങ്ങി..
ലോക് ഡൗൺ കാലം സമ്മാനിച്ച വിരസതക്ക് വിരാമമിട്ട് അണിഞ്ഞൊരുങ്ങി...
ഇനി പാരിസിലേക്ക് പോകാം...! കൈവശം കരുതേണ്ട പത്ത് രേഖകള്‍
എൺപതാം പിറന്നാള്‍ ലഡാക്കില്‍ ആഘോഷിക്കാന്‍ സൈക്കിളിൽ പുറപ്പെട്ട്...
2007ല്‍ തന്നെ ബഹിരാകാശ വിനോദയാത്രയുടെ ഭാഗമാകാമെന്ന് സന്തോഷ് പ്രതീക്ഷിച്ചിരുന്നെങ്കിലും വെര്‍ജിന്‍ ഗലാക്റ്റിക്കിന്റെ യാത്രാശ്രമം വിജയിച്ചതോടെ ഇപ്പോഴാണ് അവസരമൊരുങ്ങിയത്.
ഉറങ്ങിക്കിടക്കുന്ന ഗ്രാമത്തെ സജീവമാക്കുകയാണ് ലക്ഷ്യം
ഒറ്റകൈയിലുള്ള സൈക്കിള്‍ യാത്ര ഈ പന്ത്രണ്ടാം ക്ലാസുകാരന് പുത്തരിയേയല്ല.
അതിരപ്പിള്ളി വെള്ളച്ചാട്ടവും കടന്ന് സ്വർണനിറം പടർത്തുന്ന മലമുഴക്കി വേഴാമ്പലുകളെയും കണ്ട്, പല പല ശബ്ദം കേട്ട് വനത്തെ അറിഞ്ഞൊരു യാത്ര.
5 വയസ്സുള്ള കുട്ടി മുതല്‍ 75കാരി വരെ ഉള്‍ക്കൊള്ളുന്നതാണ് ആമിയുടെ യാത്രാ സംഘം.
ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിൽ നേടുന്ന ലക്ഷ്യങ്ങളാണ് ഏറ്റവും മനോഹരം
ജൂൺ 23 മുതലാണ് പുതിയ നിയന്ത്രണങ്ങൾ നിലവിൽ വരുന്നത്. യാത്രാവിലക്ക് പിൻവലിക്കുന്നതിന് മുന്നോടിയെന്ന് സൂചന. എന്നാൽ. വിലക്ക് പിൻവലിച്ചതായി പ്രഖ്യാപിച്ചിട്ടില്ല.
കോവിഡ് പ്രതിസന്ധി അവസാനിക്കാത്ത ബ്രസീൽ, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നീ രാഷ്ട്രങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കടുത്ത നിയന്ത്രണമുണ്ട്
'ലോകത്തെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നിലാണ് നമ്മൾ ജീവിക്കുന്നത്. നിങ്ങളുടെ സുഹൃത്തുക്കളെയും കൂട്ടി സ്വർഗത്തിൽ ജോലിക്കെത്തൂ...'
കാറ്റിൽ ഇളകി മറിയുന്ന ചെടി കണക്കെയുള്ള കടൽ ജീവിയായ അനിമോണുകൾക്കുള്ളിൽ ഒളിച്ച് കളിക്കുന്ന കാർട്ടൂൺ സിനിമകളിൽ കണ്ടു പരിച്ചയിച്ച 'നീമോ' എന്ന കഥാപാത്രമായ ക്ലൗൺ മത്സ്യങ്ങളെയും മനോഹരങ്ങളായ എയ്ഞ്ചൽ - സീബ്ര...
ശുദ്ധ ജലം സംരക്ഷിക്കുക എന്ന സന്ദേശവുമായാണ് ഷഹീർ യാത്ര നടത്തിയത്
ലോക്ക് ഡൌണിനു ശേഷം ലഡാക്ക് പോലുള്ള ദീർഘദൂര യാത്രകള്‍ക്കായി ഒരുങ്ങുന്നവര്‍ ഇത് വായിക്കാതെ പോകരുത്.
രാജ്യത്തെ ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിൻറെ ഭാഗമായാണ് നടപടി
ഓൾ ഇന്ത്യ യാത്രയ്ക്ക് തയ്യാറെടുക്കുകയാണ് കോട്ടയം സ്വദേശിനി നിധി സോസ കുര്യൻ