താമസകെട്ടിടങ്ങളില്‍ അനധികൃതമായി രൂപമാറ്റം വരുത്തിയതിന് ദോഹ മുനിസിപ്പാലിറ്റിയുടെ നടപടി
Update: 2023-06-21 05:13 GMT
താമസകെട്ടിടങ്ങളില്‍ അനധികൃതമായി രൂപമാറ്റം വരുത്തിയതിന് ദോഹ മുനിസിപ്പാലിറ്റിയുടെ നടപടി. നജ്മ മേഖലയില്‍ അനധികൃതമായി നടത്തിയ വെയര്‍ഹൌസുകള്‍ക്കെതിരെയും ഫരീജ് ബിന്‍ ദിര്‍ഹമില്‍ താമസ കെട്ടിടങ്ങള്‍ക്കെതിരെയും നടപടിയെടുത്തു,
കെട്ടിടങ്ങളില്‍ മുനിസിപ്പാലിറ്റിയുടെ അനുമതിയില്ലാതെ രൂപമാറ്റം വരുത്തിയാല്‍ കടുത്ത നടപടിയുണ്ടാകുമെന്ന്
അധികൃതര്‍ വ്യക്തമാക്കി