ഹൃദയാഘാതം: കണ്ണൂർ സ്വദേശി ഖത്തറിൽ മരിച്ചു

Update: 2024-08-22 17:31 GMT
Advertising

ദോഹ: ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി ഖത്തറിൽ മരിച്ചു. കണ്ണൂർ ചാലോട് മൂലക്കരി സ്വദേശി ലനീഷ് എ.കെ (44) ഖത്തറിൽ മരിച്ചു. ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. പരേതനായ എം.കെ നാരായണന്റെ മകനാണ്. എ.കെ ലളിതയാണ് അമ്മ. ഭാര്യ ഷഗിന. മകൻ: ദേവനന്ദ്. സഹോദരങ്ങൾ: ലിഫ്ന, പരേതനായ ലിജേഷ്. നടപടികൾ പൂർത്തിയാക്കിയ ശേഷം ​വ്യാഴാഴ്ച രാത്രിയോടെ ദോഹയിൽ നിന്നുള്ള വിമാനത്തിൽ നാട്ടിലെത്തിച്ചു. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് സംസ്കാരിക്കും.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News