ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ രചനകളുമായി നടൻ ഇർഷാദും സംവിധായകൻ ഷാജി അസീസും

നാളെയാണ് പുസ്തകത്തിന്റെ പ്രകാശന ചടങ്ങ്

Update: 2022-11-04 20:16 GMT
ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ രചനകളുമായി നടൻ ഇർഷാദും സംവിധായകൻ ഷാജി അസീസും
AddThis Website Tools
Advertising

ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ രചനകളുമായി നടൻ ഇർഷാദും സംവിധായകൻ ഷാജി അസീസും. ഇരുവരുടെയും അടുത്ത ദിവസം പ്രകാശനം ചെയ്യും.

സിനിമാതാരം ഇർഷാദിന്റെ അനുഭവ കുറിപ്പുകളാണ് വെയിലിൽ നനഞ്ഞും, മഴയിൽ പൊള്ളിയും എന്ന പുസ്തകവും. നാളെയാണ് ഈ പുസ്തകത്തിന്റെ പ്രകാശന ചടങ്ങ്. എം ഐ ടി മൂസ എന്ന മീഡിയവൺ പരമ്പരയിലൂടെയും, വുൾഫ്, ഷേക്സ്പിയർ എം എ മലയാളം തുടങ്ങിയ സിനിമകളിലൂടെയും ശ്രദ്ധേയനായ സംവിധായകൻ ഷാജി അസീസ് കവിതാ സമാഹാരവുമായാണ് ഷാർജയിലെത്തിയിരിക്കുന്നത്.

Full View

ഷാജിയുടെ 58 കവിതകളാണ് പ്രധാന പ്രണയങ്ങളിലെ താപനില എന്ന സമാഹാരത്തിലുള്ളത്. ഈ മാസം 12 നാണ് പുസ്തകത്തിന്റെ പ്രകാശനം.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News