'മതനിരാസം ലിബറലിസം; ഒളിയജണ്ടകൾ' സിമ്പോസിയം നവംബർ ആറിന് അബൂദബിയിൽ

Update: 2022-10-31 12:25 GMT
Advertising

അബൂദബി: 'മതനിരാസം ലിബറലിസം; ഒളിയജണ്ടകൾ' എന്ന ശീർഷകത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഒരുക്കുന്ന സെമിനാർ നവംബർ ആറിന് നടക്കും. പരിപാടിയിൽ എം.എം അക്ബർ, മുസ്തഫ തൻവീർ എന്നിവർ പങ്കെടുക്കും. ഇന്ത്യൻ ഇസ്ലാമിക് സെന്ററിലാണ് പരിപാടി നടക്കുക.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News