ഗുജറാത്തിൽ വൻ ലഹരി മരുന്ന് വേട്ട; 250 കിലോ ഹെറോയിൻ പിടികൂടി
അന്താരാഷ്ട്ര വിപണിയിൽ 2500 മുതൽ 3000 കോടി രൂപ വരെ വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്.
Update: 2022-04-21 12:48 GMT
അഹമ്മദാബാദ്: ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട. കച്ച്, കാണ്ഡ്ല തുറമുഖത്ത് നിന്ന് 250 കിലോ ഹെറോയിനാണ് പിടികൂടിയത്. അന്താരാഷ്ട്ര വിപണിയിൽ 2500 മുതൽ 3000 കോടി രൂപ വരെ വില വരുന്നതാണ് മയക്കുമരുന്ന്. ഡിആർഐയും എടിഎസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്.