യു.പിയിൽ ആദ്യ ഫലസൂചനകൾ ബി.ജെ.പിക്ക് അനുകൂലം

തിരുവനന്തപുരത്ത് എൻ.ഡി.എ ആണ് ലീഡ് ചെയ്യുന്നത്.

Update: 2024-06-04 02:54 GMT
Advertising

ലഖ്‌നോ: ഉത്തർപ്രദേശിൽ ആദ്യ ഫലസൂചനകൾ എൻ.ഡി.എക്ക് അനുകൂലം. 13 സീറ്റുകളിൽ എൻ.ഡി.എ ലീഡ് ചെയ്യുകയാണ്. ഏഴിടത്ത് ഇൻഡ്യാ സഖ്യമാണ് മുന്നിട്ടുനിൽക്കുന്നത്.

കേരളത്തിൽ ആറിടത്ത് യു.ഡി.എഫും എഴ് മണ്ഡലങ്ങളിൽ എൽ.ഡി.എഫും ആണ് ആദ്യഘട്ടത്തിൽ മുന്നിട്ടുനിൽക്കുന്നത്. തിരുവനന്തപുരത്ത് എൻ.ഡി.എ ആണ് ലീഡ് ചെയ്യുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News